KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ സ ത്യപ്രതിജ്ഞ ഇന്ന്

കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ ഇന്ന്[12/11/2015]   സ ത്യപ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കും., കാലത്ത് 10 മണിക്ക് ടൗണ്‍ഹാളിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് സത്യപ്രതിജ്ഞ. കൊയിലാണ്ടിയുടെ അഞ്ചാമത്തെ മുന്‍സിപ്പല്‍ കൃണ്‍സിലാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാമേല്‍ക്കുന്നത്.