KOYILANDY DIARY.COM

The Perfect News Portal

കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു .3 പേര്‍ക്ക് ഗുരുത രപരുക്ക്

മൂടാടി വിമംഗലം യു.പി സ്കൂളിനു സമീപം കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു
മൂന് പേര്‍ക്ക് പരുക്ക് .തലശേരി സെയ്താര്‍ പള്ളി റബവാ മന്‍സില്‍ അലിമാസ്റ്റര്‍
(67) ആണ് മരിച്ചത്

 

Share news
error: Content is protected !!