KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യപരിപാലന കേന്ദ്രം ഒരുക്കി സിപിഐഎം നിയന്ത്രണത്തിലുള്ള സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ഐആര്‍പിസിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ബക്കളത്താണ് വിശ്രമകേന്ദ്രം...

കൊച്ചി : ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാരായ കെ ബാബു, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചു. പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജിയായതിനാല്‍ ചീഫ്...

കയ്യൂര്‍ :  വര്‍ഗീയശക്തികള്‍ക്ക് താക്കീതായി ഡിവൈഎഫ്ഐ സെക്കുലര്‍ മാര്‍ച്ചിന് കയ്യൂരിന്റെ ചുവന്ന മണ്ണില്‍  തുടക്കം. ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ തമ്മില്‍ത്തല്ലി ഭ്രാന്താലയമാക്കിയ ഭൂതകാലത്തേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകുന്ന ശക്തികളില്‍നിന്ന്...

ന്യൂഡല്‍ഹി: പാര്‍ടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ നേതൃസ്ഥാനത്ത് ഉണ്ടാവുകയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോട് പ്രതികരിക്കയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ടി...

ആലപ്പുഴ: ഒറ്റമശേരിയിൽ ലോറിയിടിച്ച്‌ മത്സ്യതൊഴിലാളികളായ രണ്ട്പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികളിൽ നാലുപേരെ ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന്‌ പിടികൂടാനായില്ല. സംഭവത്തിനുശേഷം പിടിയിൽ നിന്ന്‌ രക്ഷപ്പെട്ട ഇവരെ കണ്ടെത്താൻ പൊലീസ്‌...

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഓരോ മേഖലയിലെയും പ്രദേശിക വിഷയങ്ങള്‍ കൂടി ഉയര്‍ത്തിയാണ് പ്രക്ഷോഭങ്ങള്‍ നടത്തുകയെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍...

കൊയിലാണ്ടി: ഉപജില്ല കായിക മേള കെ.ദാസൻഎം എൽ എ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ നൂറോളം സ്കൂൾ കളിൽ നിന്നായി എൽ പി, യു.പി ഹൈസ്കൂൾ, ഹയർ സെക്കണ്ടറി...