കൊയിലാണ്ടി : മതവും ജാതിയുമല്ല ജീവിതമാണ് പ്രധാനം എന്ന സന്ദേശമുയർത്തി രാഷ്ട്രകവി ഗോവിന്ദപൈയുടെ വീട്ടിൽ നിന്നും ആരംഭിച്ച കുരീപുഴ ശ്രീകുമാറിന്റെനേതൃത്വത്തിൽ നടക്കുന്ന മതാതീത സാംസ്‌കാരിക യാത്രയുടെ ജില്ലാ...
കൊയിലാണ്ടി : ചെങ്ങോട്ടുകാവ് കൊണ്ടംവള്ളി ക്ഷേത്രക്കുളം നവീകരിച്ച് നാടിന് സമർപ്പിച്ചതിന് ശേഷം പുറത്ത് നിന്നുള്ള ചില തൽപ്പര കക്ഷികൾ നടത്തിയ വ്യാജ പ്രചരണം ഒരു സംഘടന ഏറ്റെടുത്ത്...
കൊയിലാണ്ടി : ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി കെ. ദാസൻ എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്...
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റ് ഇതിഹാസം ബ്രെന്‍ഡം മക്കല്ലം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിയ ശേഷം. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി തികച്ചാണ്...
തമിഴ് സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ താരപ്പോര് രൂക്ഷമാകുന്നു. തമിഴ് സിനിമാ താരങ്ങളായ ധനുഷും സിദ്ധാര്‍ത്ഥും തമ്മില്‍ കടുത്ത ശത്രുതയിലെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലാണ് താരങ്ങളുടെപ്പോര് രൂക്ഷമാകുന്നത്. തമിഴില്‍ നിന്നും ബോളിവുഡിലേക്കും ഹോളിവുഡിലേക്കും...
കൊച്ചി: ഗാര്‍ഹിക പാചകത്തിനുളള ,ദ്രവീകൃത പ്രകൃതി വാതകം പൈപ്പുകളിലൂടെ വീടുകളിലും ഫ്ലാറ്റുകളിലും എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലും...
ജോഹനാസ്ബര്‍ഗ്: ലോകജനതയെ ഭീതിയിലാഴ്ത്തി പടരുന്ന സിക്ക വൈറസ് ബാധ ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ചു. ജോഹനാസ്ബര്‍ഗില്‍ സന്ദര്‍ശനം നടത്താനെത്തിയ കൊളംബിയന്‍ ബിനിനസുകാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ആരോണ്‍ മോട്സോലെദി...
കൊയിലാണ്ടി> ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്ട്‌സ്&സയൻസ് കോളേജ് ഇ.സി ക്ലബ് യന്മിങ്ങസ് എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. അറുപതിൽ പരം പരമ്പരാഗത നാടൻ വിഭവങ്ങൾ...
കോഴിക്കോട്: കല്ലായിപ്പുഴ ആഴം കൂട്ടി നവീകരിക്കുന്ന പദ്ധതി യാഥാര്‍ഥ്യമാവുന്നു. നിര്‍മാണഉദ്ഘാടനം 29-ന് മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും.കല്ലായിപ്പുഴയിലെ ചളി നീക്കംചെയ്ത് ആഴം കൂട്ടി ഇരുഭാഗത്തും സംരക്ഷണഭിത്തിയും നടപ്പാതയും...
വെള്ള എള്ള്-3 കപ്പ് ശര്‍ക്കര-2 കപ്പ് നെയ്യ്-2 ടേബിള്‍ സ്പൂണ്‍ വെള്ളം ഒരു പാനില്‍ അല്‍പം നെയ്യൊഴിച്ച് എള്ളു വറുത്തെടുക്കുക. ചെറിയ ബ്രൗണ്‍ നിറമാകുന്നതുവരെയാണ് വറുക്കേണ്ടത്. ഇത്...