KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ശക്തൻകുളങ്ങര  ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി നടന്ന പ്ലാവുകൊത്തൽ ചടങ്ങിൽ നിന്നൊരു ദൃശ്യം

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കവലാട് വെളളമണ്ണിൽ കലന്തൻ കുട്ടി (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാഹിദ, റഹിം, റഹ്മത്ത്. മരുമക്കൾ: ഫൈസൽ, ഹൈറുനീസ, നിസാർ.

തൃശൂര്‍> ചൂണ്ടലില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തൃശൂരില്‍ നിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്.ആര്‍.ടി.സി ബസും എതിരെ വന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. ബസ് ഡ്രൈവര്‍...

കൊയിലാണ്ടി> കൊയിലാണ്ടി ആർ.ടി.ഓഫീസിന് സമീപം വർക്ക് ഷോപ്പിന് തീപിടിച്ചു. 3 ഓട്ടോറിക്ഷയും 4 ബൈക്കുകളും വർക്ക് ഷോപ്പും പൂർണ്ണമായി കത്തി നശിച്ചു. മുചുകുന്ന് കരുവമ്പടിക്കൽ വാസുവിന്റെ ഉടമസ്ഥതയിലുളള...

എന്തെങ്കിലും വാരിവലിച്ച് കഴിച്ച് ശരീരം വണ്ണം വെക്കുമ്പോള്‍ പിന്നെ വണ്ണം കുറയ്ക്കുന്നതിനുള്ള നെട്ടോട്ടമാവും. വാരിവലിച്ച് കഴിക്കുന്നത് ഒഴിവാക്കി പോഷകഗുണമുള്ള ആഹാരം കഴിക്കാനാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് ഓര്‍ക്കുക. പല...

പൂര്‍വ്വഘട്ട മലനിരകളിലെ ഏറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഏര്‍ക്കാട് . തമിഴ്‌നാടിലെ ഷെവരോയ് കുന്നുകളില്‍, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി...

ഏലയ്ക്ക ഭക്ഷണത്തില്‍ ഉപയോഗിക്കാനാണ് നമ്മള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ആരോഗ്യ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏലയ്ക്ക അല്‍പം മുന്നില്‍ തന്നെയാണ്.എന്നാല്‍ പലപ്പോഴും ഏലയ്ക്കയുടെ യഥാര്‍ത്ഥ ആരോഗ്യ ഗുണങ്ങള്‍ നമ്മളറിയാതെ...

മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍ മോചിതനാകും. 1993 മുംബൈ സ്ഫോടന പരമ്ബരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവിനു...

അ തിരുകള്‍ ഭേദിച്ച്‌ ഉയരങ്ങളിലേയ്ക്ക് പറക്കുകയാണ് ദീപിക പദുക്കോണ്‍. വിന്‍ ഡീസലിനൊപ്പം ട്രിപ്പിള്‍ എക്സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജില്‍ തിളങ്ങിയ ദീപിക ഹോളിവുഡില്‍ തന്നെ...

കായിലാണ്ടി: സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്ന മൂല്യച്യുതിക്കും ധാര്‍മികാപചയത്തിനുമെതിരെ യുവസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങളില്‍ പുരോഗതി...