കൊയിലാണ്ടി: എന്‍.ജി.ഒ. യൂണിയന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് പച്ചക്കറിവിത്തുകള്‍ പച്ചക്കറിവിത്തുകള്‍ വിതരണംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം രാജന്‍ പടിക്കല്‍...
കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ. ഡി.പി കോളേജിൽ കൊയിലാണ്ടി കൃഷിഭവന്റെ സഹായത്തോടെ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നഗരസഭ ചെയർമാൻ അഡ്വ:...
കൊയിലാണ്ടി> പെരുവട്ടൂർ വായനാരി കുഞ്ഞിമാണിക്യം (100) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കണ്ടി ഗോപാലൻ (വെളളയിൽ). മക്കൾ: വായനാരി രാമകൃഷ്ണൻ (ഡി.സി.സി മെമ്പർ, മുൻ ബ്ലോക്ക് പ്രസിഡന്റ്, മുൻ...
തിരുവനന്തപുരം > സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ക്ഷേത്രത്തില്‍ ഇന്നാണ് പൊങ്കാല. രാവിലെ 10ന് ക്ഷേത്രംതന്ത്രി പണ്ഡാര അടുപ്പില്‍നിന്ന് തീ കൈമാറുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. പുലര്‍ച്ചെ മുതല്‍ പൊങ്കാല...
കൊയിലാണ്ടി: എടവനകുളങ്ങര ക്ഷേത്രോത്സവം ഫിബ്രവരി 23-ന് കൊടിയേറും. രാവിലെ 9 മണിക്കാണ് കൊടിയേറ്റം. രാത്രി 10 മണിക്ക് തേങ്ങാ സമര്‍പ്പണം. 25-ന് രാത്രി ആറിന് പ്രഭാഷണം-സി.സുകുമാരന്‍. 26-ന്...
തൊടുപുഴ: നടന്‍ ആസിഫ് അലിയുടെ വീടിനുനേരെ കല്ലെറിഞ്ഞതിനു പിന്നില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരാണെന്നു പൊലീസ്. തൊടുപുഴ നഗരത്തിലെ മുട്ട വ്യാപാരിയുടെ പക്കല്‍ നിന്നു 4.32ലക്ഷം രൂപ തട്ടിയെടുത്ത...
വില കുറഞ്ഞ മികച്ച ഹാന്‍ഡ്സെറ്റുകളുമായി ലെനോവോയുടെ രണ്ട് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി, വൈബ് കെ5, കെ5 പ്ലസ്. രണ്ടും സാധാരണക്കാരനു താങ്ങാവുന്ന വിലയും. ബാഴ്സലോണയില്‍ നടക്കുന്ന...
ക്രൈസ്റ്റ്ചര്‍ച്ച്: ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് തോല്‍വിയിലേക്ക്. മൂന്നാം ദിനം കളിനിര്‍ത്തുമ്ബോള്‍ കിവീസ് രണ്ടാം ഇന്നിംഗ്സില്‍ 121/4 എന്ന നിലയില്‍ പതറുകയാണ്. ആറ് വിക്കറ്റ്...
ഇന്ത്യയുടെ ഹൃദയം എന്ന് പൊതുവില്‍ അറിയപ്പെടുന്ന മധ്യപ്രദേശ് രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ്. ചരിത്രം, ഭൂമിശാസ്‌ത്രപരമായ സ്ഥാനം, പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക പാരമ്പര്യം, ജനങ്ങള്‍ ഇവയെല്ലാം മധ്യപ്രദേശിനെ...
അടുക്കളയില്‍ പാചകം ചെയ്ത് കഴിയുമ്പോളേക്കും കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടാറുണ്ടോ? ഉണ്ടാവാനാണ് സാധ്യത. ഈ ദുര്‍ഗന്ധം ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. അടുക്കളയിലെ ദുര്‍ഗന്ധം അകറ്റുക...