കൊയിലാണ്ടി> ഐ.എസ്.എം നോർത്ത് ജില്ലാ കൗൺസിൽ മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. തെരെഞ്ഞെടുപ്പിൽ മുന്നണികൾ പുറത്തിറക്കുന്ന പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിൽ വരുത്തണമെന്ന്...
കൊയിലാണ്ടി> യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് കായിലാണ്ടിയിൽ സംസാരിക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ...
കൊയിലാണ്ടി: ജനശ്രീ ജില്ലാ മിഷൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ജൈവപച്ചക്കറി കൃഷി നട്ടുവളർത്തിയവർക്കുള്ള അവാർഡ് വിതരണം ചെയ്തു. എം. കെ. രാഘവൻ എം. പി. അവാർഡ്...
കൊയിലാണ്ടി> വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ യൂത്ത് വിംഗ് ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. വ്യാപാര മേഘലയിൽ വ്യാപാര...
കൊയിലാണ്ടി> കീഴരിയൂർ കുറുമയിൽത്താഴ ഐരാണിച്ചേരീ മീത്തൽ ലക്ഷ്മി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുനിത, പരേതയായ സുശീല. മരുമക്കൾ: ശശി (ബംഗ്ലാവിന്റെ പറമ്പിൽ), പരേതനായ...
കൊയിലാണ്ടി> പുളിയഞ്ചേരി സ്രാമ്പിക്കുനി എസ്.കെ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സീനത്ത്, റസാക്ക് (ബഹറിൻ), സുനൈന, ഷമീന, ജസീന. മരുമക്കൾ: അഷറഫ് (ബഹറിൻ), മുസ്തഫ...
കൊയിലാണ്ടി> നഗരസഭ പരിധിയിൽ നിന്ന് പത്താം തരം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കുളള നീന്തൽ ടെസ്റ്റ് 28ന് രാവിലെ ഒമ്പതിന് കൊല്ലം ചിറയിൽ നടക്കും. ഹാൾ ടിക്കറ്റ് ഹാജരാക്കണം.
കൊയിലാണ്ടി> എൻ.ജി.ഒ യൂണിയൻ പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡന്റ് എം.എ ഖാദർ ഉദ്ഘാടനം ചെയ്തു. സംതൃപ്തമായ സിവിൽ സർവ്വീസിനുവേണ്ടി ജീവനക്കാർ വോട്ടവകാശം വിനിയോഗിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തക...
കൊയിലാണ്ടി> നടുവത്തൂർ സൗത്ത് എൽ. പി. സ്‌കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കിങ്ങിണിക്കൂട്ടം അംഗൻവാടി മേഖലാ കലോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരൻ യു. കെ. രാഘവൻ ഉദ്ഘാടനം...
കൊയിലാണ്ടി : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നിലവിലെ എം. എൽ. എ. ദാസേട്ടൻ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നത്. കഴിഞ്ഞ 5 വർഷം കൊയിലാണ്ടിയെ പ്രതിനിധീകരിച്ച് നിയമസഭയിൽ...