KOYILANDY DIARY.COM

The Perfect News Portal

കൊച്ചി > ജിഷവധക്കേസില്‍ നിര്‍ണായകമായ തിരിച്ചറിയല്‍പരേഡ്  ഇന്ന് ഉണ്ടായേക്കും. ഇതിനായുള്ള മജിസ്ട്രേട്ടിന്റെ ഉത്തരവ് പൊലീസ് ജയില്‍ സൂപ്രണ്ടിന് കൈമാറി. മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കുശേഷമാകും തിരിച്ചറിയല്‍പരേഡ്. സാക്ഷികള്‍ക്ക് സമന്‍സ് നല്‍കി...

കൊയിലാണ്ടി> നഗരസഭ കൃഷിഭവൻ മുഖേന 2016-17 വർഷത്തെ പദ്ധതിപ്രകാരം തെങ്ങിൻ തൈകളുടേയും, കുരുമുളക് തൈകളുടേയും വിതരണോത്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൃഷി...

ധാക്ക:  ബൗണ്‍സര്‍ തലയില്‍ പതിച്ചുണ്ടായ അപകടത്തില്‍ അന്തരിച്ച ഓസീസ് താരം ഫില്‍ ഹ്യൂസിന്റെ വേദനിപ്പിക്കുന്ന ഓര്‍മകളുണര്‍ത്തി ക്രിക്കറ്റ് കളത്തില്‍ മറ്റൊരു അപകടം കൂടി. ബാറ്റു ചെയ്യുന്നതിനിടെ കഴുത്തില്‍...

പ്രകൃതി സൗന്ദര്യം അടുത്ത്‌ കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ്‌ അഷ്ടമുടി കായലിലൂടെയുള്ള യാത്രകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ അഷ്ടമുടിക്കായലിന്റെ ഭാഗമാണ്‌ വശ്യമനോഹരമായ ഈ കായല്‍പരപ്പ്‌. ചാഞ്ഞുനില്‍ക്കുന്ന...

ചെങ്ങന്നൂര്‍:  ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു. തുടര്‍ന്നു കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു സമീപത്തെ പെട്രോള്‍ പമ്ബിലേക്ക് ഇടിച്ചു കയറിയെങ്കിലും നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലിടിച്ചു...

രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രം ജൂലൈ 7 ന് തിയേറ്ററുകളിലെത്തും. രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ...

കൊയിലാണ്ടി> കെ.എസ്.യു പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് കെ.എസ്.യു കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. കെ.പി.സി.സി നിർവ്വാഹക...

കൊയിലാണ്ടി> ഓയിസ്‌ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ സ്ഥാനാരോഹണം സംസ്ഥാന പ്രസിഡണ്ട് നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്തു. കെ. മണികണ്ഠൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ടി. സെബാസ്റ്റ്യൻ, ഹേമപാലൻ,...

കൊയിലാണ്ടി> വരവന്റെ വളപ്പിൽ ഉഷ (49) നിര്യാതയായി. ഭർത്താവ്: പ്രദീപ് (കണ്ണൂർ). പിതാവ്: പരേതനായ വേലായുധൻ. മാതാവ്: കല്യാണി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഹരിദാസൻ (മോട്ടോർ സി.ഐ.ടി.യു കൊയിലാണ്ടി...