KOYILANDY DIARY.COM

The Perfect News Portal

കൊച്ചി> പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. അസം സ്വദേശിയായ അമിയൂര്‍ ഇസ്ളാം എന്നയാളെ കൊച്ചിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍...

കൊയിലാണ്ടി: മുചുകുന്ന് ഭാസ്‌കരന്‍ എഴുതിയ ബുദ്ധദര്‍ശനം എന്ന പുസ്തകത്തിന്റെ പ്രകാശനവും സാംസ്‌കാരിക നിലയത്തില്‍ പബ്ലിക് ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജൂണ്‍ 20-ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. കെ. ദാസന്‍ എം.എല്‍.എ....

കൊല്ലം: കൊല്ലത്ത് മുന്‍സിഫ് കോടതി വളപ്പില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒരു കേസുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതിയില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുണ്ടറ മുളവങ്ങ സാബുവിനാണ്...

കോഴിക്കോട്> നാദാപുരം തൂണേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെവിട്ട് ഉത്തരവായി. എരഞ്ഞിപ്പാലത്തെ പ്രത്യേക സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.17 പ്രതികളാണ് ഉണ്ടായിരുന്നത്. കുറ്റം...

കൊയിലാണ്ടി: എന്റെ കീഴരിയൂർ ഫോസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ അഭിനന്ദനീയം 2016, വിജയവീഥി 2016 എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു...

കൊയിലാണ്ടി : സംസ്‌ക്കാര നമ്പ്രത്ത്കര സംഘടിപ്പിച്ച ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൃത്വിക് അശോകിന് സർക്കിൾ ഇൻസ്‌പെക്ടർ മോഹനൻ ഉപഹാരം നൽകുന്നു

തിരുവനന്തപുരം: മാനക്കേട് ഭയന്ന് സ്വന്തം കുഞ്ഞിനെ ആദിവാസി യുവതി കൊന്ന് കുഴിച്ചു മൂടി. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള കക്കാടം പൊയ്യിലെ ആദിവാസികോളനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭര്‍ത്താവ്...

കൊയിലാണ്ടി >  പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തി മുന്നേറ്റത്തിന്റെ പാതയില്‍. കുടിവെള്ളവും ജലസേചനവും ലക്ഷ്യംവച്ചുകൊണ്ടുള്ള സംസ്ഥാനത്തെ വേറിട്ട...

കോഴിക്കോട് > കലക്ടറേറ്റിലേക്ക് മാറ്റിയ മലാപ്പറമ്പ് എയുപി സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പുനഃസ്ഥാപിക്കാനാവശ്യമായ ഉത്തരവ് നല്‍കുമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം നസീര്‍ ചാലിയം അറിയിച്ചു.  ജില്ലാ ചൈല്‍ഡ്...

കൊയിലാണ്ടി> അരിക്കുളം തെക്കെ പാക്കന മഠത്തിൽ മീത്തൽ ചന്ദ്രദാസിന്റെ ഭാര്യ ഗിരിജ (44) നിര്യാതയായി. പിതാവ്: വാസുനായർ. മാതാവ്: ലക്ഷ്മി. മക്കൾ: മഞ്ജു, തീർത്ഥ. സഞ്ചയനം ബുധനാഴ്ച.