ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് വീണ്ടും ഐ.എസ്.ആർ.ഒ അപൂര്‍വ്വനേട്ടം സ്വന്തമാക്കി. 20 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് ഇന്ന് രാവിലെയാണ് റോക്കറ്റ് പിഎസ്എല്‍വി സി 34 കുതിച്ചുയര്‍ന്നത്. രാവിലെ 9.26ന് ശ്രീഹരിക്കോട്ട സതീഷ്...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും ഭാരതീയ ചികിത്സാവകുപ്പിന്റെയും വിവിധ യോഗ സെന്ററുകളുടെയും ആഭിമുഖ്യത്തില്‍ ലോക യോഗദിനം ആചരിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന...
കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ പത്താംതരം തുല്യതാപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാംതരം പാസായിരിക്കണം. ജൂലായ് ഇരുപതിന് മുമ്പായി അപേക്ഷിക്കണം. നമ്പര്‍-9497083642.
കൊയിലാണ്ടി> റെയിൽവെ സ്റ്റേഷനു സമീപം മനത്താംകണ്ടി കൃഷ്ണന്റെ ഭാര്യ സൗമിനി (77) (റിട്ട: അദ്ധ്യാപിക പെരുവട്ടൂർ സ്‌ക്കൂൾ) നിര്യാതയായി. മക്കൾ: സതീശൻ (പി.ഡബ്ല്യു.ഡി), അനിൽ (വാട്ടർ അതോറിറ്റി),...
കൊയിലാണ്ടി> കൊയിലാണ്ടി ഇഷാനഗോൾഡിന്റെ പുതുക്കിയ ഷോറൂം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. കഴിഞ്ഞ മൂന്ന് മാസം മുമ്പ് തീപ്പിടുത്തത്തെ തുടർന്ന് ജ്വല്ലറി പൂർണ്ണതോതിൽ കത്തി...
മലയാളിയായ ശാലിന്‍ സോയ നായികയായ 'രാജ മന്ത്രി' എന്ന തമിഴ് ചിത്രത്തിലെ പാട്ടെത്തി. കലൈയരസന്‍, കാളി വെങ്കട്, ബാല ശരവണന്‍, വൈശാലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട...
കര്‍ണാടകം: മംഗലാപുരത്തിനടുത്ത് കുന്ദാപുരത്ത് സ്കൂള്‍ വാനില്‍ സ്വകാര്യ ബസ്സിടിച്ച് എട്ട് കുട്ടികള്‍ മരിച്ചു.നികിത, അനന്യ, സെലിസ്റ്റ, അന്‍സിത, അല്‍വിറ്റ, റോയ്സ്റ്റന്‍, ഡെല്‍വിന്‍, ക്ലാരിഷ എന്നിവരാണ് മരിച്ചത്. 12...
കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി സർഗ്ഗവാരം 2016 സാംസ്‌ക്കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ നടന്ന പരിപാടി...