കൊയിലാണ്ടി> മുചുകുന്ന് പരേതനായ തെക്കേട്ടിൽ പത്മനാഭൻ നായരുടെ ഭാര്യ കല്യാണി അമ്മ (78) നിര്യാതയായി. മക്കൾ: തങ്കം, രാധ, പത്മിനി, രാധാകൃഷ്ണൻ, രാജീവൻ. മരുമക്കൾ: രാജൻ (പാലേരി),...
കൊച്ചി> 47 ദിവസത്തെ ട്രോളിങ് നിരോധത്തിന്റെ മുന്നോടിയായി മത്സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറുകളിലെത്തി. ചൊവ്വാഴ്ച അര്‍ധരാത്രിമുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധം ആരംഭിക്കുന്നത്. മൂവായിരത്തി ഇരുന്നൂറ് ഫിഷിങ് ബോട്ടുകളില്‍ 2000...
കൊച്ചി> കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണകാരണമായേക്കാവുന്ന അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലുള്ള കേന്ദ്ര ലാബിലെ പരിശോധനയിലാണ് ഇത് വ്യക്തമായത്. 45 മില്ലി ഗ്രാം മെഥനോളാണ് കണ്ടെത്തിയത്....
ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാര്‍വതിയും ഒന്നിക്കുന്നു.പ്രശസ്ത ഫിലിം എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. ഇറാഖിലെ അഭ്യന്തര കലഹങ്ങളില്‍...
സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഘടകമാണ് കറ്റാര്‍വാഴ. ലോകവ്യാപകമായി കറ്റാര്‍വാഴയുടെ ഉപയോഗം വളരെയധികം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രകൃതിയില്‍ നിന്നുള്ളതും വിഷാംശം അടങ്ങിയിട്ടില്ലാത്തതും ശരീരത്തിന് ദോഷകരമല്ലാത്തതുമായ...
കൊയിലാണ്ടി> നാളികേര ഉൽപ്പാദക ഫെഡറേഷൻ നേതൃത്വത്തിൽ അംഗങ്ങൾക്കുളള സർട്ടിഫിക്കറ്റ് വിതരണം എം.എൽ.എ .കെ.ദാസൻ നിർവ്വഹിച്ചു. പുളിയഞ്ചേരി എൽ.പി സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ അഡ്വ: കെ....
കോഴിക്കോട് : മുഖ്യമന്ത്രി പിണറായിക്ക് കോഴിക്കോട്ട് ഉജ്വല സ്വീകരണം. ചുകപ്പ് വളന്റിയര്‍മാരുടെ അകമ്പടിയില്‍ വാദ്യമേളങ്ങളോടെയായിരുന്നു വരവേല്‍പ്പ്. എല്‍ഡിഎഫ് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ യുവതീ യുവാക്കളും ജനപ്രതിനിധികളുമടക്കം...
കൊയിലാണ്ടി: കൊടക്കാട്ടുമ്മുറി ശ്രീ അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ എടവന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും അഖണ്ഡനാമജപ യജ്ഞവും നടത്തി. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
കൊയിലാണ്ടി> കുറുവങ്ങാട് കൊയിലാണ്ടി പരേതനായ വട്ടക്കണ്ടി നാരായണൻ നായരുടെ ഭാര്യ ദേവകിഅമ്മ നിര്യാതയായി. മക്കൾ: ശ്രീധരൻ, ബാലകൃഷ്ണൻ (സൗദി അറേബ്യ), മനോഹരൻ (മലബാർ ഹോസ്പിറ്റൽ കൊയിലാണ്ടി), മരുമക്കൾ: പരേതയായ...
കൊയിലാണ്ടി> കാഞ്ഞിലശ്ശേരി വൈലേരി തെങ്ങിൽ താഴെകുനി പരേതനായ ദാസന്റെ ഭാര്യ: ലക്ഷ്മി (58) നിര്യാതയായി. മക്കൾ: സ്വപ്ന, പരേതയായ തുളസി.