KOYILANDY DIARY.COM

The Perfect News Portal

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ ചേ​ന - 400 ഗ്രാം ​സ​വാ​ള -1 വ​ലു​ത് വെ​ള്ളു​തു​ള്ളി -5 അ​ല്ലി കു​രു​മു​ള​ക് -2 ടീ​സ്പൂ​ണ്‍ തേ​ങ്ങാ കൊ​ത്ത് -1/4 ക​പ്പ് ക​റി​വേ​പ്പി​ല...

കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് ഇന്ത്യയിലാദ്യമായി നൂതനമായ ബ്രാന്‍ഡഡ് ഇന്റീരിയറുകള്‍ രംഗത്തവതരിപ്പിച്ചു. വീടുകള്‍ക്കും ജോലി സ്ഥലത്തിനും അനുയോജ്യമാകും വിധത്തില്‍ അവരവരുടെ താല്‍പര്യാനുസരണം...

ഗണ്ണം സ്റ്റൈല്‍ ഗായകന് സൈയ്ക്ക് വീണ്ടും റെക്കോര്‍ഡ്. അടുത്തടുത്ത രണ്ടു വര്‍ഷങ്ങളിലായി പുറത്തിറക്കിയ സ്വന്തം ഗാനങ്ങള്‍ 100 കോടിയിലധികം പ്രേക്ഷകരെ പാട്ടുകളിലൂടെ കീഴട ക്കുകയാണ് സൈ. 2013ല്‍...

കൊച്ചി: വ്യവസായ മേഖലയായ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്‌.ഐ.എല്‍ ഫാക്ടറി പരിസരത്ത് വാതക ലോറിക്ക് തീപ്പിടിച്ച്‌ 12 പേര്‍ക്ക് പരുക്ക്. ഇവിടേക്ക് കാര്‍ബണ്‍ ഡൈ സള്‍ഫൈഡുമായി എത്തിയ ലോറിക്കാണ്...

കൊയിലാണ്ടി> ക്ഷേമനിധിബോർഡിൽ നിന്ന് വിരമിച്ച CITU യൂണിയൻ അംഗങ്ങളായ കുഞ്ഞിച്ചോയി, എ.ടി പ്രേമരാജ്എന്നിവർക്ക് CITU നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. CITU മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് ഹാളിൽ...

മലപ്പുറം: സിവില്‍ സ്റ്റേഷനിലെ കോടതിവളപ്പിലുണ്ടായ സ്ഫോടനമന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സംഘം ഇന്നെത്തും. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് എത്തുന്നത്. സ്ഥലത്ത് നിന്ന് തീവ്രവാദ സംഘടനയായ...

കോഴിക്കോട്: അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് മാവൂര്‍റോഡ് കുരിശുപള്ളി ജംഗ്ഷനടുത്ത സ്കൈ ടവര്‍ വ്യാപാര സമുച്ചയം അധികൃതര്‍ അടച്ചുപൂട്ടി.  നിയമാനുസൃത സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നെ ഫയര്‍ ആന്‍ഡ്...

കോഴിക്കോട്: സഹകരണ മേഖലയില്‍ ഏഷ്യയിലെ ആദ്യത്തെ വിഷ്വല്‍ സ്റ്റുഡിയോ കേരളാ വിഷ്വല്‍ ആന്റ് പ്രിന്റ് മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കേരളാ വിപ്കോ) സംരംഭമായ സൗണ്ട് ഫോറസ്റ്റിന് കോഴിക്കോട്ട്...

കൊയിലാണ്ടി: ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി) കുറുവങ്ങാടിൽ നിന്നും അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പാസ്സായ 2014-15 വർഷത്തെ ട്രെയിനികൾക്കുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുകളുടെ വിതരണം കൊയിലാണ്ടി നഗരസഭ ചെയർമാൻ...

കൊയിലാണ്ടി : റേഷൻ സമ്പ്രദായം അട്ടിമറിച്ച കേന്ദ്ര-കേരള സർക്കാർ നയത്തിനെതിരെ സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തലായനി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണണ നടത്തി. ജില്ലാ...