കൊയിലാണ്ടി: കൊല്ലം ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആനക്കുളം കളത്തിൽ നാരായണന്റെ മകൻ ബിജു (38) ആണ് മരിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്...
കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷന്‍ ഇനി പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത നഗരം. കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മിക്കുന്നതിനും പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജനം തടയുന്നതിനുമുള്ള പദ്ധതിക്കാണ് തുടക്കമായത്. പദ്ധതിയുടെ...
കൊയിലാണ്ടി : ചേമഞ്ചേരി സെൻലൈഫ് ആശ്രമം ചേമഞ്ചേരിയുടെ നേതൃത്വത്തിൽ മടിശ്ശീല പെൻഷൻ പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം...
കൊയിലാണ്ടി : വിയ്യൂർ പാലോട്ട് താഴ സി.പി. കുഞ്ഞിക്കണാരൻ (62) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷൈജ, ഷൈജു (ഇന്ത്യൻ ആർമി), ഷിജി. മരുമക്കൾ: മണി (തിക്കോടി),...
കൊയിലാണ്ടി : കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് യൂണിറ്റിന്റെയും, ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എരഞ്ഞിപ്പാലം) യുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ...
കൊയിലാണ്ടി : മാഹിയിൽ നിന്ന് കടത്തികൊണ്ടുവരികയായിരുന്ന മദ്യവുമായി കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയൻ (32) പോലീസ് പിടിയിലായി. കൊയിലാണ്ടി പുതിയ സ്റ്റാന്റിൽ ബസ്സിറങ്ങവെ എസ്. ഐ....
കൊയിലാണ്ടി : കണയങ്കോട് കുട്ടോത്ത് ശ്രീ സത്യ നാരായണ ക്ഷേത്രത്തിൽ തുലാമാസ വാവുബലിതർപ്പണത്തിൽ ആയിരങ്ങൾ ഒത്തുചേർന്നു. പുലർച്ചെ 3 മണി മുതൽ സുഖലാലൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിലാണ്...
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശബളവും പെൻഷനും കൂട്ടാനുള്ള നിർദേശത്തിന് ഒടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പച്ചക്കൊടി. എം.പി.മാരുടെ പ്രതിമാസശമ്ബളം, വിവിധ അലവൻസുകൾ, പി.എ.യ്ക്കുള്ള പ്രത്യേക അലവൻസ് തുടങ്ങിയവ ഇരട്ടിയാകും....
ന്യൂഡൽഹി: റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി പുതിയ മൊബൈൽ ആപ്പ് വരുന്നു. ടിക്കറ്റ് ബുക്കിങ് മുതൽ പോർട്ടർമാരുടെ സഹായം തേടുന്നത് വരെ 17 സേവനങ്ങൾ പുതിയ...
ചേമഞ്ചേരി: തുവ്വക്കോട് കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ദീപാവലി നാളിൽ ലക്ഷം ദീപ സമർപ്പണം നടന്നു. തന്ത്രി പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. നൂറു...