KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം > ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. നടനും...

മലപ്പുറം: ജില്ലയില്‍ നേരിയ ഭൂചലനം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി,  എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 6.20നും 6.30നുമിടയിലാണ് ഭൂചലനമുണ്ടായത്.  ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.

കൊയിലാണ്ടി : അദ്ധ്യാപകനും എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന ഡോ: പ്രദീപൻ പാമ്പിരിക്കുന്ന്  (47) നിര്യാതനായി. സംസ്‌കൃത സർവ്വകലാശാല കൊയിലാണ്ടി കേന്ദ്രത്തിൽ അധ്യാപകനാണ്.കൊയിലാണ്ടി സ്വദേശിയായിരുന്നു. കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂരിൽ...

കൊയിലാണ്ടി > നടേരി കാവുംവട്ടം വെളിയന്നൂർകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആറാട്ടു മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കാട്ടുമാടം അനിലൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു....

കൊയിലാണ്ടി : നഗരസഭയിലെ 15 ാം വാർഡിൽ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണം നടത്തി. കമനനിലം കുനി റോഡിൽ ഇരുഭാഗങ്ങളിലെയും കാടുകൾ വെട്ടിമാറ്റി തോടുകൾ നന്നാക്കിയും...

കൊയിലാണ്ടി: കേരളസർക്കാർ ഹരിതമിഷൻ പദ്ധതി ജില്ലാതല ഉദ്ഘാടനം എക്‌സൈസ് വകുപ്പ മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. വെളിയണ്ണൂർ ചല്ലിയിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ. കെ....

കൊച്ചി: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി. ക്ഷേത്രകാര്യങ്ങളില്‍ ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി...

ഡല്‍ഹി: റിലയന്‍സ് ജിയോക്കും ബിഎസ്‌എന്‍എലിനും പിന്നാലെ എയര്‍ടെല്ലും പരിധിയില്ലാതെ വിളിക്കാനുള്ള മൊബൈല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 145 രൂപയുടെയും 345 രൂപയുടെയും രണ്ട് പ്രീ പെയ്ഡ് പ്ലാനുകളാണ്...

മുംബൈ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 62 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ കീറ്റണ്‍...

കൊയിലാണ്ടി: ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഗേള്‍സ് സ്‌കൂളില്‍ ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 30-നും 40-നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുക. കൂടിക്കാഴ്ച ഡിസംബര്‍ 13-ന്...