KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വീരവഞ്ചേരി എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ പരിശീലനം ആരംഭിച്ചു. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി വിദ്യാര്‍ഥികള്‍ക്ക് സ്വിമ്മിങ് ജാക്കറ്റ് നല്‍കിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ട....

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് കുരുക്കായി ചാലക്കുടിയിലെ തീയേറ്റര്‍ സമുച്ചയവും. തീയേറ്റര്‍ പണിതത് പുറമ്ബോക്ക് ഭൂമി കയ്യേറിയാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ റവന്യൂ...

കൊയിലാണ്ടി: അരിക്കുളം നടേരി ഒറ്റക്കണ്ടം ചാത്തനാരി ഭാസ്‌ക്കരൻ (63) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ദിനീഷ്, പ്രബീഷ്. മരുമകൾ: വിനിഷ. സഹോഗരങ്ങൾ: വിനിഷ. സഹോദരങ്ങൾ: സുരേന്ദ്രൻ, ഗോപാലൻ....

തിരുവനന്തപുരം: എംജി കോളേജില്‍ എസ്‌എഫ് ഐ മാര്‍ച്ചിന് നേരെ എബിവിപി ആക്രമണം. പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കോളേജില്‍ എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചിലാണ് എബിവിപി ആക്രമണം നടത്തിയത്. കോളേജില്‍ എസ്‌എഫ്‌ഐ...

കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് മേല്‍പ്പാലം റോഡ് പൂര്‍ണമായി തകര്‍ന്നു. മേല്‍പ്പാലത്തിലേക്ക് കയറുന്ന റോഡിലുടനീളം വലിയ കുഴികളാണ്. ഏതാനും മാസംമുമ്പും ഇവിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍, മഴക്കാലമായതോടെ റോഡ് പൂര്‍ണമായി...

കൊയിലാണ്ടി: കാപ്പാട് തീരെത്തത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ല. കാപ്പാട് തീരം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി ശുചിമുറികള്‍ നിര്‍മിച്ചിരുന്നുവെങ്കിലും ഇത് പലപ്പോഴും അടച്ചിട്ടിരിക്കുകയായിരിക്കും. ടോയ്‌ലറ്റ് പരിപാലിക്കാന്‍...

വളയം: ബേസ്ബാള്‍ വനിതാ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിലങ്ങാട് വായാട് കുറിച്യ കോളനിയിലെ സി.സി. പ്രിയയ്ക്ക് യാത്രയ്ക്കുള്ള പണം സംസ്ഥാനസര്‍ക്കാര്‍ നല്‍കും. ഹോങ്കോങ്ങില്‍ സെപ്തംബര്‍...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പന്തലായനി സൗത്ത് ഏരിയാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുതിര്‍ന്ന പെന്‍ഷന്‍കാരായ ടി.കെ. മറിയം, ശ്രീമതി അമ്മ എന്നിവരെ ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ...

കുറ്റ്യാടി: ഒഴിവുദിനം ശുചീകരണത്തിനായി മാറ്റി വെച്ച്‌ മൊകേരിയിലെ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം മാതൃകയായി. മൊകേരി ഗവ.കോളേജിലേക്കുള്ള റോഡിന്റെ ഇരുഭാഗത്തുമുള്ള കാടുകള്‍ വെട്ടി ശുചീകരിച്ചാണ് ചങ്ങാതിക്കൂട്ടം...

ചേമഞ്ചേരി: കടലാക്രമണംമൂലം തീരത്തെ മണല്‍ നഷ്ടമാകാതിരിക്കാന്‍ കാപ്പാട്‌ കരിങ്കല്‍ പതിക്കുന്നു. വിനോദസഞ്ചാര കേന്ദ്രത്തില്‍ തുവ്വപ്പാറയ്ക്ക് സമീപമാണ് നിരന്തരം കടലാക്രമണം ഉണ്ടാകുന്നത്. ഇതുമൂലം തീരത്തെ മണല്‍തിട്ട പൂര്‍ണമായി കടലെടുക്കും. തീരത്തിന്റെ...