കോഴിക്കോട് > കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം 11 മുതല്‍ 13 വരെ കോഴിക്കോട്ട് നടക്കും. പ്രതിനിധി സമ്മേളനം എന്‍ജിഒ യൂണിയന്‍ ഹാളില്‍ 11ന് 2.45ന്...
കൊയിലാണ്ടി : പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ക്ഷേത്രം ൽേശാന്തി സി. പി. സഖലാലൻ ശാന്തി...
കൊയിലാണ്ടി: വിദ്യാഭ്യാസ കാര്യത്തിൽ ലാഭ നഷ്ടങ്ങൾ കണക്ക് കൂട്ടേണ്ടതില്ലെന്നാണ് സർക്കാർ നയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി...
കൊയിലാണ്ടി: തീരദേശ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ...
തിരുവനന്തപുരം: എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷാ തീയതികള്‍ കേരള പി.എസ്.സി പ്രഖ്യാപിച്ചു. ജൂണ്‍ ആറിനാണ് പരീക്ഷ തുടങ്ങുന്നത്. ഓഗസ്ത് 19 ന് അവസാനിക്കും. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ...
കോഴിക്കോട്: കോഴിക്കോട് ഫിഷറീസ് ഹാര്‍ബറുകളില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മിന്നല്‍ പരിശോധന. വെള്ളയില്‍, പുതിയാപ്പ ഫിഷറീസ് ഹാര്‍ബറുകളിലാണ് മന്ത്രി പരിശോധന നടത്തിയത്.രാവിലെ ഹാര്‍ബറിലെത്തിയ മന്ത്രിക്കുമുന്‍പില്‍ തൊഴലാളികള്‍വാര്‍ഫിന്റെ നീളം പോരാത്തതും...
ഡല്‍ഹി : അപ്രതീക്ഷിത നോട്ട് അസാധുവാക്കലിന്‍റെ കെടുതികള്‍ തീരുന്നതിന് മുന്‍പേ പുതിയ നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ആധാര്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ...
തിരുവനന്തപുരം: ലോ അക്കാഡമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളിലൊരാള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. അക്കാഡമിക്ക് മുന്നിലെ മരത്തില്‍ കയറിയ...
തെരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന പുതിയ സിനിമയില്‍ ജ്യോതിക അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2003ല്‍ പുറത്തിറങ്ങിയ തിരുമലൈയ്ക്ക് ശേഷം ഇരുവരും വീണ്ടും...
ടോക്കിയോ: ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനും സുസുകി മോട്ടോര്‍ കോര്‍പറേഷനും സഖ്യത്തിനു ചര്‍ച്ച തുടങ്ങി. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ഒന്നിച്ചു നീങ്ങുകയും പരസ്പരം ഘടക പദാര്‍ഥങ്ങളും ഉത്പന്നങ്ങളും നിര്‍മിച്ചു...