ഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനായ കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍ നിന്നും നോബല്‍ പുരസ്കാരം മോഷണം പോയതായി പരാതി. ഡല്‍ഹിയിലെ അളകനന്ദയിലെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം....
ഡെറാഡൂണ്‍: നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിന്‍റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ തിരിച്ചൊടിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ആശുപത്രിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കും....
തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 3 വര്‍ഷമായിരിക്കും. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനം വകുപ്പിന്റെ സഹായത്തോടെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 8, 9 തീയ്യതികളിൽ മുത്തങ്ങയിൽ കാടകം ക്യാമ്പ് നടത്താൻ...
കൊയിലാണ്ടി: അരിക്കുളത്ത് നായനാർ ചാരിറ്റബിൾ & എഡ്യുക്കേഷൻ ട്രസ്റ്റ് രൂപീകരണ യോഗം കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. എ.സി ബാലകൃഷണൻ അധ്യക്ഷത...
കൊയിലാണ്ടി: സി.പി.ഐ.എം പയ്യോളി ലോക്കൽ കമ്മറ്റി അംഗവും ദേശാഭിമാനി ലേഖകനുമായ എം.പി മുകുന്ദന്റെ ചികിത്സാ സഹായ ഫണ്ട് ഏറ്റു വാങ്ങി. തച്ചൻകുന്ന് സ്വദേശിയും ഗൾഫിലെ വ്യവസായിയുമായ ആർ.പി...
കൊയിലാണ്ടി: കോതമംഗലം സൂത്രക്കാട്ടിൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ചന്ദ്രിക, ബാലകൃഷ്ണൻ. മരുമക്കൾ: ബാബുരാജ് (കുണ്ടുപറമ്പ്), പ്രജി. സഹോദരങ്ങൾ: രാമൻ ചെറുവക്കോട്ട് (മുൻ...
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലിലെയും പയ്യന്നൂരിലെയും പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ 11-ന് പാസ്‌പോര്‍ട്ട് മേള നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് മേള. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്,...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറ്റന്റന്റ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥനത്തില്‍ തൂപ്പു ജോലിക്കാരെ 90 ദിവസത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുടുംബശ്രീ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്,...
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്സിൽ യുവാവ് അറസ്റ്റിലായി. കോഴിക്കോട് കൊളക്കാട് കല്ലായി പന്നിയങ്കര സ്വദേശിയും, ഇപ്പോൾ അത്തോളി കോട്ടയിൽ മീത്തൽ കൊങ്ങന്നൂർ ചേനോത്ത് വാടക വീട്ടിൽ...