ഡല്‍ഹി: മുതിര്‍ന്ന മുസ്‍ലിംലീഗ് നേതാവും മുന്‍കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ഇ അഹമ്മദിന്‍റെ മരണ വിവരം മറച്ചുവച്ചതില്‍ പ്രതിഷേധിച്ച് ലോക്‌സഭയിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു....
പാലക്കാട്: കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ ഗവര്‍ണറുമായ കെ.ശങ്കരനാരായണന്‍ കുഴഞ്ഞു വീണു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മണ്ണാര്‍ക്കാട്ട് അധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം...
ഡല്‍ഹി: ലെസ്ബിയന്‍ ബന്ധത്തിനു നിര്‍ബന്ധിച്ചു പീഡിപ്പിച്ചതിനെ തുടര്‍ന്നു പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഹരിയാനയിലെ കര്‍ണാലിലെ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥിനിയാണു ജീവനൊടുക്കിയത്. വെള്ളിയാഴ്ച ക്യാമ്പസ്സിലെ ഹോസ്റ്റല്‍...
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാനവീകരണകലശം തുടങ്ങി. ഞായറാഴ്ച ഭജനാമൃതം, സോപാനസംഗീതം തുടങ്ങിയവ നടന്നു. തന്തി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പില്ലത്ത് കുബേരന്‍നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒന്‍പത് ദിവസമാണ് ചടങ്ങുകള്‍.
താമരശ്ശേരി: റബര്‍ എസേ്റ്റേറ്റ് കത്തി നശിച്ചു. ദേശീയ പാതയില്‍ അന്പായത്തോടിനു സമീപത്തെ എസേ്റ്റേറ്റ്റ്റിനാണ് തീപിടിച്ചത്. ഗ്രേസ് ഫീല്‍ഡ് എസ്റ്റേറ്റ്, വെഴുപ്പൂര്‍ എസേ്റ്ററ്റ്, കൊയിലാണ്ടി സ്വദേശിയുടെ എസ്റ്റേറ്റ് എന്നിവയാണ്...
രാമനാട്ടുകര: മാനവ സമൂഹത്തെ ഒന്നിപ്പിക്കുവാന്‍ കലയ്ക്ക് മാത്രമേ കഴിയൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. കലക്കും,സംഗീതത്തിനും ഏറെ പ്രസക്തിയുള്ള കാലഘട്ടമാണിത്. സാംസ്കാരിക രംഗത്ത് ഏറെ...
കുറ്റ്യാടി: മനുഷ്യത്വത്തിനും ധാര്മ്മികതക്കുമെതിരെയുള്ള യുദ്ധമാണ് ഇന്ന് ആഗോളതലത്തില്‍ നടക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. വംശീയ വിരോധം പച്ചയായി...
കൊയിലാണ്ടി: പയറ്റു വളപ്പില്‍ ശ്രീ ദേവീക്ഷേത്ര മഹോത്സവം കൊടിയേറി. പറവൂര്‍ രാകേഷ് തന്ത്രിയും സി.പി സുഖലാലന്‍ ശാന്തിയും നേതൃത്വം നല്‍കി. ഉത്സവം ഫെബ്രുവരി പത്തിന് സമാപിക്കും.
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്രത്തിലെ ആറാട്ട്മഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച പൊതുജന കാഴ്ചവരവ് നടന്നു. നടേരി കടവില്‍ നിന്നും തുടങ്ങിയ വരവില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. കുടവരവ്, ഊരുചുറ്റല്‍ തുടങ്ങിയവയും നടന്നു. ഫെബ്രുവരി...
കോഴിക്കോട്: സ്വകാര്യ സെക്യുരിറ്റി മേഖലയിലും ഹൗസ് കീപ്പിങ് രംഗത്തും പ്രവര്‍ത്തിക്കുന്നവരുടെ കുറഞ്ഞ വേതനം 18,000 രൂപയാക്കി നിശ്ചയിക്കണമെന്ന് ജില്ലാ സെക്യുരിറ്റി ആന്‍ഡ് ലേബര്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് യുനിയന്‍...