ഫറോക്ക്: ഗവ:ആര്‍ട്സ് കോളേജിന് സമീപം ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്തിയ മാടായി വീട്ടില്‍ ജയചന്ദ്രന്‍(48) എക്സൈസ് സംഘത്തിന്റെ പിടിയിലായി. 1.530 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്ന്...
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ചുരണി ലഡാക്ക് മലയില്‍ കാണാതായ കോളിച്ചാല്‍ ചാലില്‍ മനോജിനെ (40) കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പൊലിസ് അന്വേഷണവും തിരച്ചിലും തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച...
കൊച്ചി : ഗതാഗത രംഗത്ത് പുതിയ കുതിപ്പുമായി കൊച്ചി മെട്രോയുടെ ദീര്‍ഘസര്‍വ്വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ആലുവ മുതല്‍ നഗരത്തിന്റെ ഹൃദയഭാഗമായ മഹാരാജാസ്...
കണ്ണൂര്‍: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മീസില്‍സ്- റുബെല്ല പ്രതിരോധ പരിപാടിക്ക് ഇന്ന് തുടക്കം. മീസില്‍സ് (അഞ്ചാംപനി), റുബെല്ല (ജര്‍മന്‍ മീസില്‍സ്) എന്നീ മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ഒമ്പതുമാസം...
കൊയിലാണ്ടി: പെരുവട്ടൂർ മേനോക്കിവീട്ടിൽ താഴെ ശേഖരൻ (78) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ശ്രീമതി, ലത, ഗോപി. മരുമക്കൾ: ശിവൻ, രാജു, ഷീജ (മുൻ കൗൺസിലർ, കൊയിലാണ്ടി...
കൊയിലാണ്ടി: ചേലിയ ബസാറില്‍ പുസ്തകചര്‍ച്ചയും സാംസ്‌കാരിക സംവാദവും സംഘടിപ്പിച്ചു. മുചുകുന്ന് ഭാസ്‌കരന്റെ അകലാപ്പുഴയുടെ അകലങ്ങളില്‍, ബുദ്ധദര്‍ശനം, ഇസ്ലാമിക തത്ത്വചിന്ത എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച. നാസര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു....
പയ്യോളി: ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ സ്ഥിരമായും ഫിസിക്‌സ്, ഇംഗ്ലീഷ്, മലയാളം എന്നീവിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തിലും...
പയ്യോളി: മേലടി എസ്.എന്‍.ബി.എം.ജി.യു.പി. സ്‌കൂളില്‍ യു.പി.എസ്.എ. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. ഒക്ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് ഓഫീസിലാണ് കൂടികാഴ്ച. ഫോണ്‍ 2601970.
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ബ്രഹ്മശ്രീ മുരളീകൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 8ാം തീയ്യതി വരെ എല്ലാ ദിവസവും രാവിലെ...
കൊയിലാണ്ടി: ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി ജില്ലാതല ശില്‍പ്പശാല നടത്തി. സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സാം ജി. ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസര്‍ എം....
