KOYILANDY DIARY.COM

The Perfect News Portal

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ജയം. ഇറ്റാലിയന്‍ പോരാളിയായ നാപ്പോളിയെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് റയല്‍ തളച്ചത്. ഈ ഒരു വിജയത്തോടെ...

ബെയ്ജിംഗ്: ഇന്ത്യ എന്തു നേട്ടം കൈവരിച്ചാലും അയൽപ്പക്കക്കാരായ ചൈനയ്ക്ക് അത്ര സുഖിക്കില്ല. അവർ കൗണ്ടറുമായി അപ്പോൾ തന്നെ രംഗത്തെത്തും. ഇപ്പോൾ ബഹിരാകാശ രംഗത്തെ ഐഎസ്ആർഒയുടെ നേട്ടം ചൈനീസ്...

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതു താല്‍പ്പര്യ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം 27ന് നിലപാട്...

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര​യില്‍ ഡി.​വൈ.​എ​ഫ്.ഐ പ്ര​വര്‍​ത്ത​ക​നെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതികളും ക്രിമിനല്‍ സംഘത്തിലുള്‍പ്പെട്ടവരുമായ പല്ലന്‍ സുരേഷ് ,ആ​ലമ്പ്ര അ​ജി, സിം​ഹം ധ​നേ​ഷ്,...

പെ​രു​മ്പാ​വൂ​ർ: എംസി റോ​ഡി​ൽ കീ​ഴി​ല്ലം ഷാ​പ്പും ​പ​ടി​യി​ൽ കെഎ​സ്ആ​ർടിസി ബ​സ് മ​റി​ഞ്ഞ് 35 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പുലർച്ചെ ഏഴോടെയായിരുന്നു അപകടം. മു​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും തൃ​ശൂരിലേക്ക് പോ​വു​ക​യാ​യി​രു​ന്ന...

കൊയിലാണ്ടി: കൊല്ലം ടൗണിലെ മത്സ്യ മാർക്കറ്റ് അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് കൊണ്ടാടും പടി ക്ഷേത്ര പരിപാലന സമിതി ആവശ്യപ്പെട്ടു. പിഷാരികാവ് ക്ഷേത്രത്തിന്റെ അനുബന്ധ ക്ഷേത്രമായ കൊണ്ടാടും പടി...

താമരശേരി: നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നൂ പേര്‍ റിമാന്റില്‍. പുതുപ്പാടി സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആനോറമ്മല്‍ അജയന്‍ (40), കുറുവങ്ങാട്ട് വീട്ടില്‍...

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം കുറിക്കൽ ഫിബ്രവരി 21 ന് ചൊവ്വാഴ്ച കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മൽ നമ്പീശന്റെയും എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും...

കൊയിലാണ്ടി: സ്വാശ്രയ കർഷക സമിതിയുടെ ചില്ലറ വിൽപ്പനശാല സസ്യ കൊയിലാണ്ടി പെരുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു. കർഷകർ ഉൽപാദിപ്പിക്കുന്ന നാടൻപഴം, പച്ചക്കറി, എന്നിവ ഇടനിലകാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്ന...