ഇരിട്ടി: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന യുവതിക്ക് ഒടുവില്‍ കാമുകന്റെ കൈകളാല്‍ തന്നെ മരിക്കേണ്ടിയും വന്നു. ഇക്കഴിഞ്ഞ ജനുവരി 21ന് ഇരിട്ടി നഗരത്തില്‍ പഴയപാലം റോഡിലെ ആളൊഴിഞ്ഞ...
ഡല്‍ഹി•: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച ഒന്‍പതു കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധ. ഇവര്‍ കഴിച്ച ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെക്കണ്ടതായാണ് ആരോപണം. ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണു...
കോഴിക്കോട്: മാവൂർ കുതിരാടത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.
കായംകുളം: ദേശീയപാതയിൽ കായംകുളം ഇടശേരി ജംഗ്ഷനിൽ പാഴ്സൽ വാനിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അഞ്ചോളം പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ബസ് ഡ്രൈവർക്കും നാലോളം യാത്രക്കാർക്കും...
ബംഗളൂരു: ബംഗളൂരുവിലെ ബെലന്തൂർ തടാകത്തിലെ രാസമാലിന്യങ്ങൾക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്. വ്യവസായ ശാലകളിൽനിന്നും...
ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണയുടെ ഭാര്യ അന്നപൂര്‍ണ (82) അന്തരിച്ചു. വ്യാഴാഴ്ച ചെന്നൈയിലെ കനകശ്രീ നഗറിലെ വസതിയില്‍ വെച്ചായായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള...
കൊയിലാണ്ടി: കോതമംഗലം മാര്യാം വീട്ടിൽ താഴെകുനി അപ്പുകുട്ടൻ (65) നിര്യാതനായി. ഭാര്യ: കമല. മകൾ: ജിംജിഷ. സഞ്ചയനം: തിങ്കളാഴ്ച.
കൊയിലാണ്ടി > എകെജി റോളിങ് ട്രോഫിക്കും ടി വി കുഞ്ഞിക്കണ്ണന്‍ സ്മാരക റണ്ണേഴ്സപ്പിനുമായുള്ള അഖില കേരള സെവന്‍സ് ഫുട്‌ബോൾ ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി രൂപീകരണയോഗം വെള്ളിയാഴ്ച നടക്കും. വൈകിട്ട്...
കുന്ദമംഗലം: കോഴിക്കോട് ഐ.ഐ.എമ്മും എന്‍.ഐ.ടി.ഐ. ആയോഗും 18-ന് കേരള സ്റ്റേറ്റ് ഫിനാന്‍സസ് വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു. ധനകാര്യരംഗത്തെ വിഗഗ്ധരും ആര്‍.ബി.ഐ., ഐ.ഐ.എം. പ്രതിനിധികളും സെമിനാറില്‍ സംബന്ധിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര്...