കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. 500, 1000 നോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ മുന്ന് പേര്‍ പിടിയിലായിട്ടുണ്ട്. ഫാറൂഖ് സ്വദേശി റിയാസ്...
ബാലുശ്ശേരി : പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ പത്തുമുതല്‍ ഇരുപത് വരെയുള്ള വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങുകയറ്റ യന്ത്രത്തിന്റെ വിതരണവും പരിശീലനവും പനങ്ങാട് കൃഷിഭവനില്‍ സംഘടിപ്പിച്ചു. തെങ്ങുകയറ്റ...
കോഴിക്കോട്: ചാരായം കൈവശം വച്ച പ്രതി പിടിയില്‍. കക്കോടി പുവ്വത്തൂര്‍ മേടക്കുന്ന് മലയില്‍ ബാബുരാജനെയാണ് വ്യാജവാറ്റു ചാരായം കൈവശം വച്ചതിന് പുവ്വത്തൂര്‍ വച്ച് ചേളന്നൂര്‍ എക്സൈസ് റേഞ്ച്...
മുക്കം: കള്ളന്‍മാര്‍ക്ക് കെണിയൊരുക്കി കാത്തിരിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ ആകസ്മികമായി എത്തിപ്പെട്ട അപരിചിതര്‍ കുടുങ്ങി. മലപ്പുറം ജില്ലയിലെ ചീക്കോട് വെട്ടുപാറ സ്വദേശികളായ മുബഷീര്‍, സൈഫുദ്ദീന്‍ എന്നീ യുവാക്കളാണ് മുക്കത്തിനടുത്ത എരഞ്ഞിമാവ്...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ 105 മത് വാർഷികത്തിന്റെ ഭാഗമായി സർഗമുകുളം പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു....
കൊയിലാണ്ടി: സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ കൊയിലാണ്ടി നോര്‍ത്തിലെ ജീവനക്കാര്‍ സൗജന്യമായി വയറിങ്ങ് നടത്തി വീട് വൈദ്യുതീകരിച്ചു കൊടുത്തു. കൊയിലാണ്ടി കുറുവങ്ങാട് അണേല ഭാഗത്താണ്...
കൊയിലാണ്ടി: തൊഴിലുറപ്പ് വിജയഗാഥയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ കിണർ നിർമ്മാണം പൂർത്തിയായി. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മണ്ണാടിമ്മലിലാണ് സ്ത്രീകൾ കിണർ കുഴിച്ചത്. പതിനൊന്ന് കോൽ ആഴത്തിൽ കുഴിച്ചാണ്...
https://youtu.be/g5md_fRk2ZA പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ട്രെയിലറിന്റെ ദൈര്‍ഘ്യം...
സംവിധായകന്‍ അറ്റ്ലീ ഒരുക്കുന്ന ചിത്രത്തില്‍ വിജയ് മൂന്നു വേഷത്തില്‍ എത്തുന്നു. ഇതില്‍ രണ്ടെണ്ണം ഗ്രാമീണ വേഷമാണ്. ചെന്നൈയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ അടുത്ത ചിത്രീകരണം യു.കെ യില്‍...
തിരുവനന്തപുരം : എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ 54 കാരനായ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വാഴമുട്ടം സ്കൂളിലെ ഡ്രൈവര്‍ സുനില്‍ ദത്താണ് അറസ്റ്റിലായിരിക്കുന്നത്. സ്കൂള്‍ ബസിലെ...