KOYILANDY DIARY.COM

The Perfect News Portal

കോട്ടയം: കുങ്ഫു പഠിക്കാനെത്തിയ പന്ത്രണ്ടുവയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ കുങ്ഫു അധ്യാപകന്‍ അമയന്നൂര്‍ മെത്രാന്‍ചേരി കൊട്ടുവിരുത്തില്‍ ജിതിന്‍ ജോര്‍ജിനെ (28) അയര്‍ക്കുന്നം പോലിസ് പിടികൂടി. ആറുമാസത്തിലധികമായി അധ്യാപകന്‍ പീഡനം...

കോഴിക്കോട്: നിര്‍ബന്ധിത സേവനകാലാവധി മൂന്നുവര്‍ഷമാക്കിയതില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടര്‍മാര്‍ സമരം തുടങ്ങി.  സംസ്ഥാനമൊട്ടാകെ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമരം...

നാദാപുരം: ക്ഷേത്രത്തിലെ തിറമഹോത്സവത്തിനെത്തിയ തെയ്യം കലാകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നടപടിയില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തെയ്യം കലാകാന്‍മാരും പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും...

ഒഞ്ചിയം: കോലഞ്ചേരി ഫാക്‌ട് സ്കൂള്‍ അധ്യാപകന്‍ ടി.ടി. പൗലോസ് മലയാളത്തിളക്കം പദ്ധതിയുമായി ചോംമ്പാല ഉപജില്ലയില്‍ ഓര്‍ക്കാട്ടേരി നോര്‍ത്ത് യു.പി. സ്കൂളില്‍ തുടക്കം കുറിച്ചു. എറണാകുളം ജില്ലയിലെ കോങ്ങാട്...

ദുബായ്: ലോകത്തിലെ ഏറ്റവം വേഗമേറിയ വെെഫെെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭിക്കും. സെക്കന്റില്‍ നൂറ് മെഗാബെറ്റാണ് ഇവിടുത്തെ വെെഫെെയുടെ വേഗത. വോ ഫൈ എന്ന വെെഫെെയുടെ സഹായത്തോടെയാണ്...

ആലപ്പുഴ: പെരുമ്പളം ദ്വീപില്‍ യുവതിയുടെ കു​ളി​മു​റി​ ദൃശ്യങ്ങള്‍ ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ ബി.​ജെ.​പി നേ​താ​വ് അ​റ​സ്​​റ്റി​ല്‍. ബി.​ജെ.​പി പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റും, അ​രൂ​ര്‍ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കു​മാ​യ എ​ട്ടാം വാ​ര്‍​ഡ്...

മുക്കം : അരിപ്പാറ വെള്ളച്ചാട്ടത്തില്‍ സുരക്ഷ സംവിധാനമൊരുക്കുമെന്ന് ടൂറിസം വകുപ്പ് . ടൂറിസം വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ എം.വി .കുഞ്ഞിരാമനും ഉദ്യോഗസ്ഥരും അരിപ്പാറ സന്ദര്‍ശിച്ചു. അരിപ്പാറയില്‍ അപകട...

മുക്കം: കഴിക്കാന്‍ നല്ല ഭക്ഷണവും കുടിക്കാന്‍ ശുദ്ധജലവും ആവശ്യപ്പെട്ട് കെ.എം സി .ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. ഹോസ്റ്റലില്‍ നല്‍കുന്ന ഭക്ഷണം ഗുണനിലവാരം കുറഞ്ഞതും വെള്ളം...

താമ​ര​ശേരി: താ​മ​ര​ശേ​രി​ക്ക​ടുത്ത് കയ്യേ​ലി​ക്ക​ലില്‍ വീടി​നു​നേരെ സ്ഫോടക വസ്തു എറി​ഞ്ഞു. കയ്യേ​ലി​ക്കല്‍ അശോ​കന്റെ വീടിനു നേരെ​യാണ് ബുധ​നാഴ്ച പുലര്‍ച്ചെ രണ്ട് മണി​യോ​ടെ സ്ഫോടക വസ്തു എറി​ഞ്ഞ​ത്. ​ സ്ഫോട​ന​ത്തില്‍...

മലപ്പുറം: തിരൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ ബസ് തടഞ്ഞുനിര്‍ത്തി വെട്ടി പരിക്കേല്‍പ്പിച്ചു. ബസ് ജീവനക്കാരായ മഹേഷ്, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരേയും...