പേരാമ്പ്ര: ചങ്ങരോത്ത് എം.യു.പി. സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് താലൂക്ക് ആസ്പത്രി സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലനം ആരംഭിച്ചു. കെ. ആശാലത ഉദ്ഘാടനം ചെയ്തു. ഷീബ ഫറോക്ക് നേതൃത്വം...
തിരുവനന്തപുരം: മണിപ്പൂര്‍ മനുഷ്യാവകാശ നായിക ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി. രാവിലെ ആറരയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇറോമിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍,...
മേപ്പയില്‍: മേപ്പയില്‍ എസ്.വി.ജെ.ബി. സ്കൂളില്‍ ഡയാലിസിസിനിടയിലും ചിത്രങ്ങള്‍ വരയ്ക്കുന്ന പ്രമീള ഭാസ്കരന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. സ്കൂളില്‍ നടന്ന വര്‍ണോത്സവം പ്രമീള ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. നന്ദകിഷോര്‍...
വടകര: ചിത്രകാരന്മാരുടെ കൂട്ടായ്മയായ പിന്റോറസ് ആര്‍ട് പീപ്പിള്‍ കേരള നടത്തിയ ചിത്രകലാ ക്യാമ്പിലെ ചിത്രങ്ങളുടെ പ്രദര്‍ശനം വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട് ഗാലറിയില്‍ ആരംഭിച്ചു. പച്ചയിലേക്കൊരു നടത്തം...
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപാണ്ടിയില്‍ തരിശുപാടത്തിറക്കിയ നെല്‍ക്കൃഷിക്ക് നൂറുമേനി വിളവ്. ഞായറാഴ്ച നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കാര്‍ഷികമേഖലയെ ജൈവകൃഷിരീതിയിലാക്കുകയാണ് ലക്ഷ്യമെന്ന്...
നാദാപുരം: വിലക്കയറ്റത്തിനെതിരേ ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ നാദാപുരത്ത് ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. പി.എം. നാണു അധ്യക്ഷത വഹിച്ചു. പി.പി....
പന്തീരാങ്കാവ്: കഴിഞ്ഞദിവസം ഡല്‍ഹിയില്‍ മരിച്ച സൈനികന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ട ലഫ്റ്റനന്റ് കേണല്‍ മണക്കടവ് മണ്ണാറപുറായില്‍...
വാണിമേല്‍: ഗ്രാമപ്പഞ്ചായത്തില്‍ 20 ലക്ഷംരൂപ ചെലവില്‍ ആരംഭിച്ച കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തിവെച്ചു. വാണിമേല്‍ പാലത്തിന് തൊട്ടടുത്താണ് പാര്‍ക്ക് നിര്‍മാണം നടക്കുന്നത്. നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉന്നതസംഘം...
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ പ്രധാന ഉത്സവദിനമായ ഇന്നലെ രാത്രി നടന്ന ആലിന്‍കീഴ് മേളം മേളക്കമ്പക്കാര്‍ക്ക് ആവേശമായി. കലാമണ്ഡലം ബലരാമന്റെ പ്രാമണ്യത്തില്‍ നടന്ന മേളത്തില്‍ എഴുപതിലധികം...
ഡല്‍ഹി: ബ്രിട്ടീഷ് മൊബൈല്‍ ഭീമന്‍ വോഡഫോണിന്റെ ഇന്ത്യന്‍ യൂണിറ്റും ഐഡിയ സെല്ലുലാരും ഔദ്യോഗികമായി ഒന്നിക്കാന്‍ ധാരണയായി. ലയനത്തോടെ 400 മില്യന്‍ ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം...