KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് : ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി നടപ്പാക്കുന്നതിനായി നഗരസഭകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ ശമ്പളത്തില്‍ 12 മാസത്തേക്കാണ്് നിയമനം....

കൊട്ടാരക്കര : കുണ്ടറ നാന്തിരിക്കലില്‍ പീഡനത്തിനിരയായ പത്ത് വയസുകാരി മരിച്ച കേസില്‍ മുത്തച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പിതാവ് വിക്ടര്‍ ഡാനിയേലി (ഞണ്ട് വിജയന്‍-62) നെയാണ് അന്വേഷണ...

കൊയിലാണ്ടി: ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാച്ച്വറല്‍ ഹീലിങ്ങ് സെന്ററില്‍ ഏകദിന പ്രകൃതി ചികിത്സ- യോഗ ക്യാമ്പ് നടത്തി. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പത്മശ്രീ ഗുരു...

കൊയിലാണ്ടി: നഗരസഭയില്‍ 2016 വര്‍ഷത്തെ പദ്ധതി പ്രകാരം തൊഴിലുറപ്പ് പ്രവര്‍ത്തി ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി കൊടക്കാട്ടും മുറിയില്‍ നടന്ന തൊഴിലാളി കണ്‍വെഷന്‍ നഗരസഭ...

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം മുത്താമ്പി റോഡിൽ  വിദേശമദ്യശാല സ്ഥാപിക്കുന്നതിനെതിരെ ഇന്ന് വൈകീട്ട്  റെസിഡൻസ് അസോസിയേഷനുകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തും. ജനങ്ങൾ...

അലഹബാദ്: അലഹബാദില്‍ ബിഎസ്‌പി നേതാവ് മുഹമ്മദ് ഷമി വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അക്രമകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. യുപിയില്‍ പുതിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റ് അല്‍പം മണിക്കൂറുകള്‍ക്കകമാണ് സംഭവം....

കൊയിലാണ്ടി: ദീർഘദൂര ബസ്സുകളുടെ മത്സരയോട്ടത്തിൽ യാത്രക്കാരുടെ കടുത്ത പ്രതിഷേധം. വെളളിയാഴ്ച രാവിലെ കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന കല്യാൺ ബസ്സും, കോഴിക്കോട് വടകര റൂട്ടിലോടുന്ന ഗുരുദേവ ബസ്സും തമ്മിൽ മൽസരിച്ചോടിടെത്തിയത്....

കൊയിലാണ്ടി: ചിത്രകൂടം പെയ്ന്റിങ് കമ്മ്യൂണിറ്റിയിലെ കലാ വിദ്യര്‍ത്ഥികള്‍ ഒരുകിയ വര്‍ണ്ണകിളികൂട്ടം ചിത്രപ്രദര്‍ശനം ശ്രദ്ധ ആര്‍ട്ട് ഗ്യാലറിയില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യ്തു. കിളികളുടേയും പൂക്കളുടെയും വര്‍ണ്ണങ്ങള്‍ സ്വാംശീകരിച്ച്...

കൊയിലാണ്ടി: കൊയിലാണ്ടി, പയ്യോളി നഗരസഭ, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നീ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 വിദ്യാലയങ്ങൾ മികവു സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൊയിലാണ്ടി എം.എൽ.എ...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രത്തില്‍ ഇന്ന് മേളക്കലാശം. ഇന്നലെ പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വനമധ്യത്തില്‍ പാണ്ടിമേളം, നാഗത്തിന് കൊടുക്കല്‍, ഇരട്ട തായമ്പക, സിനിമാറ്റിക് ഡാന്‍സ്, തിരുവാതിക്കളി,...