KOYILANDY DIARY.COM

The Perfect News Portal

ചോറിനൊപ്പം കഴിക്കാവുന്ന ഏറ്റവും രുചികരമായ പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിഭവമാണ് ഫിഷ്‌ മോളി. ചെറിയ പാര്‍ട്ടികളിലും കൂട്ടുകാരുമായിട്ടുള്ള ഒത്തുകൂടലുകളിലും മറ്റുമൊക്കെ തയ്യാറാക്കുവാന്‍ ഏറ്റവും അനുയോജ്യമായ വിഭവമാണിത്. നിങ്ങളുടെ വീട്ടില്‍...

കൊയിലാണ്ടി: പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴില്‍ ചെങ്ങോട്ടുകാവിലെയും കൊയിലാണ്ടി നഗരസഭയിലെയും അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി. പാസാകാത്ത, 18-നും 46-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ...

താമരശേരി: താമരശേരി ചുരം മൂന്നാം വളവില്‍ കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മീനങ്ങാടി താളിയില്‍ ഉമ്മര്‍(40), ഭാര്യ ഷരീഫ(35), മക്കളായ സിദ(15), അസിദ(6), ഷറീഫയുടെ ബന്ധുവായ...

തിരുവനന്തപുരം: രണ്ടര മാസത്തെ അവധിക്കു ശേഷം തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഐ.എം.ജി ഡയറക്ടറായി നിയമനം. പുതിയ തസ്തികയിലേയ്ക്ക് നിയമനം നല്‍കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അവധി...

കൊച്ചി: ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. തൊടുപുഴ സ്വദേശിയായ യുവതിയാണ് വിമാനത്തില്‍ പ്രസവിച്ചത്. ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാനം ദമാം വിട്ട...

2-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കിടിലന്‍ ഓഫറുമായി സ്പൈസ് ജെറ്റ്. ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ക്ക് 12 രൂപയ്ക്ക് ടിക്കറ്റ് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നികുതിയോ സര്‍ചാര്‍ജുകളോ ഉള്‍പ്പെടാതെയാണ് ഈ...

കോ​ഴി​ക്കോ​ട്: ക​ട​യി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. മ​ല​യ​മ്മ ചൂ​ര​ക്കാ​ട്ട് താ​മ​സി​ക്കു​ന്ന കു​ന്ന​മം​ഗ​ലം പ​ന്തീ​ർ​പാ​ടം പാ​ല​ക്ക​ൽ മി​ൻ​സ​ർ ബാ​ബു(38)​ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം കോ​വൂ​രി​ലെ...

കുറ്റ്യാടി : വായിച്ച പുസ്തകങ്ങളെ കുറിച്ചും വായനയുടെ ലോകത്തെ കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്നു. വായനാദിനത്തോടനുബന്ധിച്ച് വേദിക വായനശാല സംഘടിപ്പിച്ച വായനാദിനം എന്റെ പുസ്തകം...