ലഖ്നൗ: മഹാരാഷ്ട്രയിലെ ഐതിഹാസിക പ്രക്ഷോഭത്തിന്റെ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും കര്‍ഷകരുടെ മഹാപ്രതിഷേധം. ഗോമതി നദീതീരത്തെ ലക്ഷ്മണ്‍മേള മൈതാനിയില്‍ വ്യാഴാഴ്ച ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുന്ന 'ചലോ ലഖ്നൗ' പ്രതിഷേധം...
മുക്കം: നിയന്ത്രണം വിട്ട ബസ് ഇടിച്ച് വൈദ്യുതത്തൂണ്‍ തകര്‍ന്നു. മുക്കം പുതിയ ബസ്സ്റ്റാന്‍ഡില്‍ ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ മൂന്ന് കഷണങ്ങളായ തൂണ്‍ ബസിന് മുകളിലേക്ക്...
ബാലുശ്ശേരി: കിനാലൂര്‍ എസ്റ്റേറ്റില്‍ മങ്കയം ഭാഗത്ത് പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 10 ഏക്കര്‍ റബ്ബര്‍ത്തോട്ടം കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നത്. മങ്കയം എരമ്പറ്റ ഭാഗംവരെ തീ പടര്‍ന്നു. നരിക്കുനിയില്‍നിന്നെത്തിയ...
കോഴിക്കോട് : ജില്ലയില്‍ കഞ്ചാവെത്തിക്കുന്ന മൊത്തവിതരണക്കാരായ തമിഴ്നാട് സ്വദേശികളുള്‍പ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് 10 കിലോ കഞ്ചാവും കണ്ടെത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചില്ലറ...
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കൊടിയേറി. കലവറ നിറയ്ക്കല്‍, മൃദുലാ പത്മകുമാറിന്റെ സംഗീതാര്‍ച്ചന എന്നിവയും ബുധനാഴ്ച ഉണ്ടായിരുന്നു. 15-ന്...
കൊയിലാണ്ടി ; ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വലിയവിളക്ക് ദിവസമായ ഇന്നലെ പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ നയിച്ച ഗാനമേളയും നാന്ദകം എഴുന്നള്ളിപ്പും നടന്നു....
കൊയിലാണ്ടി: സർക്കാർ ഓഫീസുകളിൽ നടത്തിയ പച്ചക്കറി കൃഷിയിൽ കൊയിലാണ്ടി സബ്ബ് ജയിലിന് രണ്ടാം സ്ഥാനം. ജയിലിലെ 36 സെൻറ് നടത്തിയ പച്ചക്കറി കൃഷിയാണ് രണ്ടാം സ്ഥാനം നേടി...
ഗുജറാത്ത്: നിയമസഭയില്‍ കോണ്‍ഗ്രസ്സ് ബിജെപി-എംഎല്‍എമാര്‍ തമ്മില്‍ കൂട്ടത്തല്ല്. ആശാറാം ബാപ്പു കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഡികെ ത്രിവേദി കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍...
മുംബൈ: ബോളീവുഡ് നടന്‍ നരേന്ദ്ര ഷാ അന്തരിച്ചു. റയീസ്, ഹൈദര്‍, കാബില്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്ത ഷാ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. വാദയിലെ...
കൃഷ്ണഗിരി: തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ കീറികളഞ്ഞതിലുള്ള മനോവിഷമത്തിലാണ് 17കാരിയായ തമിഴരശി ഫാനില്‍ തൂങ്ങിമരിച്ചത്. ഹോള്‍ ടിക്കറ്റ്...
