KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കേരളത്തില്‍ 3500 ഓണച്ചന്തകള്‍ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ തുടങ്ങാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് പറഞ്ഞു. ഓണച്ചന്തകള്‍ക്കായി കേരള സര്‍ക്കാര്‍150 കോടി അനുവദിച്ചിട്ടുണ്ട്....

തി​രു​വ​ന​ന്ത​പു​രം: നേമത്ത് ഇ​ന്ന​ലെ അര്‍​ദ്ധ​രാ​ത്രി​യു​ണ്ടായ ര​ണ്ട് ബൈക്ക് അപകടങ്ങളിലായി ര​ണ്ടു യു​വാ​ക്കള്‍ മ​രി​ച്ചു. പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് ജം​ഗ്ഷ​ന് സ​മീ​പം രാ​ത്രി 12​ഓ​ടെ ര​ണ്ടു ബൈ​ക്കു​കള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തില്‍...

പുതുപ്പാടി: ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട  കാര്‍ വൈദ്യുതത്തൂണ്‍ ഇടിച്ചു തകര്‍ത്തു. തൂണിന്റെ കടഭാഗം പൊട്ടി എട്ടു മീറ്ററോളം മുന്നോട്ടുമാറി കാറിന്റെ മുകളില്‍ പതിച്ചു....

ഡല്‍ഹി: സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരുടെ ശമ്പളം 22 മുതല്‍ 28 ശതമാനം വരെ വര്‍ധിക്കും. ശമ്പള വര്‍ധന സംബന്ധിച്ച യുജിസിയുടെ ശുപാര്‍ശകള്‍ക്ക് ഈ മാസം മന്ത്രിസഭ അംഗീകാരം...

കോഴിക്കോട്: വെള്ളയില്‍ ശാലത്ത് പ്രേമാ സ്റ്റീഫന്റെ വീട്ടില്‍ മോഷണം. നാലുപവന്‍ സ്വര്‍ണവും 34,000 രൂപയും നഷ്ടപ്പെട്ടു. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് വെള്ളയില്‍ പോലീസ്...

വാണിമേല്‍: ബൈക്ക് വൈദ്യുതത്തൂണിലിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കന്നുകുളം കൂളിക്കുന്ന് സ്വദേശികളായ കല്ലുമ്മല്‍ ജിഷ്ണു (23), ഒന്തത്ത് പ്രവീണ്‍ (22) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

കൊയിലാണ്ടി: സംസ്ഥാന പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കൊയിലാണ്ടി പോലീസ് ഇന്നു കാലത്ത് ടൗണിൽ ശുചീകരണം നടത്തി. സി.ഐ. കെ. ഉണ്ണികൃഷ്ണണന്റെയും, എസ്.ഐ.  സി.കെ.രാജേഷിന്റെയും നേതൃത്വത്തിൽ സ്റ്റേഷനിലെ...

കോഴിക്കോട് : എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോഴിക്കോട് കടപ്പുറത്തിന്റെ സൗന്ദര്യം പൂര്‍ണമായും സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ ബൃഹത് പദ്ധതി വരുന്നു. 140 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. എ...

ഭുവനേശ്വര്‍: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യൻഷിപ്പില്‍ പത്ത് സ്വര്‍ണവുമായി ഇന്ത്യ കിരീടത്തോടടുക്കുന്നു. ആദ്യ ദിനം 5000 മീറ്ററില്‍ സ്വര്‍ണം നേടിയ ജി.ലക്ഷ്മണ്‍ 10000 മീറ്ററിലും ഒന്നാമത്തെത്തി ഇരട്ടസ്വര്‍ണം കഴുത്തിലണിഞ്ഞു....

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ അതിവേഗ വികസനത്തിനു വേണ്ടിയാണ് മോദിയുടെ കൂടിക്കാഴ്ചയെന്നാണ് ലഭിക്കുന്ന വിവരം. ഇതാദ്യമായാണ്...