മുംബൈ: ഭിണ്ടി ബസാറില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു നിരവധിപ്പേര്‍ കുടങ്ങിയതായി സംശയം.ഇന്ന് പുലര്‍ച്ചെ 8.42 നാണ് അപകടം നടന്നത്. മൗലാന ഷൗക്കത്ത് അലി റോഡിലുള്ള...
കോഴിക്കോട്: ഫ്രീ ബേര്‍ഡ്സ് ഷെല്‍ട്ടല്‍ ഹോമിലെ കുരുന്നുകള്‍ക്ക് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനിലെ ജീവനക്കാരുടെ കൂട്ടായ്മ 'ബ്രിങ് ദി സ്മൈല്‍ ബാക്കി'ന്റെ ഓണസമ്മാനം. ജീവനക്കാര്‍...
ബംഗളുരു: കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസിലാണ് വന്‍ കൊള്ള നടന്നത്. മലയാളികളാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ഇരകളായത്. വടിവാള്‍ കഴുത്തില്‍ വെച്ച്...
കൊയിലാണ്ടി: സർവശിക്ഷാ അഭിയാൻ സംഘടിപ്പിച്ച പൊന്നോണം പെരുന്നാൾ ആഘോഷം കെ. ദാസൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. ജില്ലയിലെ സർവശിക്ഷാ അഭിയാ അധ്യാപകർ പങ്കെടു,ത്തു. ജില്ലാ പ്രോജക്ട് ഓഫീസർ...
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ലോകായുക്തക്ക് മുന്നിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പരാതിക്കാരനും മലക്കം മറിഞ്ഞു. വിജിലന്‍സിന് മുന്നില്‍ നല്കിയ മൊഴിയില്‍നിന്ന് വ്യതസ്ത...
തിരൂര്‍: ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. വിപിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് പോലീസ് പിടികൂടിയത്. അഴീക്കോട് പഞ്ചായത്തംഗം ഫസല്‍, റംഷീല്‍, ജംസീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊടിഞ്ഞി...
കൊയിലാണ്ടി: സി. പി. ഐ. (എം) നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ റാലി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം...
കൊയിലാണ്ടി: തിരക്കൊഴിയുന്ന കൊയിലാണ്ടിയെ സ്വപ്‌നം കാണുന്ന ജനങ്ങൾക്ക് അത് എന്നെങ്കിലും യാഥാർത്ഥ്യമാകുമോ?.. ഉത്തരം രാഷ്ട്രീയക്കാർക്കും അധികാരികൾക്കും നാളെ എന്ന് പറയാൻ സാധിക്കുമെങ്കിലും പതിറ്റാണ്ടുകളായി അത് പ്രവർത്തിച്ച് കാണിക്കാൻ...
കോഴിക്കോട്: അനര്‍ഹര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുനില്‍ക്കരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 13-ാം പദ്ധതി...
ഓണക്കാലമായതോടെ കേരളത്തിലേയ്ക്ക് എത്തുന്ന വെളിച്ചെണ്ണയുടെ അളവ് കൂടിയതോടൊപ്പം മായവും കൂടി. തമിഴ്നാട്ടില്‍ നിന്നും എത്തുന്ന 90 ശതമാനം വെളിച്ചെണ്ണയും മായം കലര്‍ന്നവയാണ്. തമിഴിനാട് കാങ്കായത്തു നിന്നുമാണ് എത്തുന്നത്....
