KOYILANDY DIARY.COM

The Perfect News Portal

നാദാപുരം: വേനല്‍ കത്തുമ്പോഴും അടുപ്പില്‍കോളനിക്കാര്‍ക്ക് രൂക്ഷമായ കുടിവെള്ളത്തെക്കുറിച്ച്‌ വല്ലാത്ത ആധിയൊന്നുമില്ല. അവര്‍ക്കുചുറ്റും പ്രകൃതി കാത്തുവെച്ച തെളിനീര്‍ കുടങ്ങളുണ്ട്. കുടിവെള്ളപ്രശ്‌നം രൂക്ഷമാകുമ്പോള്‍ അവര്‍ മെല്ലെ മലകയറും. തെളിനീര്‍ കുടങ്ങളില്‍ പൈപ്പിട്ട്...

താമരശ്ശേരി: ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ വിശ്വാസദീപ്തമാക്കിയ മനസ്സുമായി താമരശ്ശേരി ചുരത്തില്‍ ദുഃഖവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി. കുരിശിലേറുന്നതിനു മുന്നോടിയായി യേശുക്രിസ്തു ഗാഗുല്‍ത്താമലയിലേക്ക് നടത്തിയ പീഡാനുഭവയാത്രയെ അനുസ്മരിച്ചായിരുന്നു കുരിശിന്റെ വഴി....

വടകര: വിവാഹ ചടങ്ങുകളില്‍ നിന്നും, മറ്റും സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച്‌ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവില്‍ പോകാന്‍ അനുവദിച്ച പോലീസ്...

എറണാകുളം: റെയില്‍വേ ട്രാക്കിലൂടെ ഇരുട്ടത്ത് കരഞ്ഞുകൊണ്ടു പോകുന്ന പിഞ്ചുകുഞ്ഞിനെ കണ്ടെത്തി അമ്മയുടെ കൈയ്യിലേല്‍പ്പിക്കുമ്ബോള്‍ അധികൃതര്‍ക്ക് സംതൃപ്തിയും സന്തോഷവും. സംഭവം നടക്കുന്നത് എറണാകുളം കളമശ്ശേരിയിലാണ്. എറണാകുളത്ത് കളമശ്ശേരിയില്‍ പാസഞ്ചര്‍...

ചെന്നൈ: നീണ്ട ഏഴു വര്‍ഷത്തിനു ശേഷം ചെങ്കോട്ടയില്‍ നിന്ന് കൊല്ലത്തേക്ക് ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു. പൈതൃക പാതയിലൂടെ ചെങ്കോട്ടയില്‍ നിന്ന് രാവിലെ 6 ന് പുറപ്പെട്ട താമ്പരം...

കൊയിലാണ്ടി.വിയ്യൂരില്‍ വിയ്യൂര്‍കുറ്റ്യാടി കുഞ്ഞിരാമന്‍ (75) നിര്യാതനായി. ഭാര്യ കല്യാണി. മക്കള്‍: വി.കെ.സജീവന്‍,സജിത,വി.കെ.ഷാജി. മരുമക്കള്‍: ശശീന്ദ്രന്‍, ജയശ്രീ, ശ്രീജ.

കൊയിലാണ്ടി: നൂറിലധികം കേസുകളിൽ പ്രതിയായ തലശ്ശേരി ജൂബിലി റോഡിലെ അണിയാൻ കൊല്ലം സിദ്ധീഖ് (50) എന്ന പെട്ടി സിദ്ധീഖ്) കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 28ാം തിയ്യതി...

കോഴിക്കോട്‌> ഡോ കെ മാധവന്‍ കുട്ടി(93) അന്തരിച്ചു . കോഴിക്കോട്ടെ പൂന്താനം വസതിയിലായിരുന്നു അന്ത്യം.കേരളത്തിലെ അഞ്ചോളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാളായിരുന്നു. ഭാരതീയ വിചാര കേന്ദ്രം സ്ഥാപകാധ്യക്ഷനായ കെ...

കൊയിലാണ്ടി: കൊല്ലം വാലിവീട്ടിൽ സരോജിനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണീരിക്കുറുപ്പ്. മക്കൾ: ശശീന്ദ്രൻ (റിട്ട; SBI), പ്രേമ. മരുമകൾ: പുഷപലത.