കൊയിലാണ്ടി:കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കൊമേഴ്സ് ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍...
കോഴിക്കോട്: പറയഞ്ചേരി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം ഡോ. എം.കെ. മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എ.സെലീന അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ ആസ്തി...
തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസ് തീപിടിച്ച് കത്തിനശിച്ചു. യാത്രക്കാരായ 37 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സിനാണ് ഓടിക്കൊണ്ടിരിക്കവെ തീപിടിച്ചത്. ഈറോഡ് ജില്ലയിലാണ് സംഭവം. സത്യമംഗലം...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേസില്‍ പ്രതിയാകും. ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പള്‍സര്‍സുനിക്ക് പണം നല്‍കി കേസ് ഒതുക്കാന്‍...
കൊയിലാണ്ടി: പകർച്ച വ്യാധികൾ വ്യാപകമാകുന്ന പനികാലത്ത് കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിടം ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ജനതാദൾ (യു) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് പ്രവർത്തകർ...
കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സമന്വയം-2017 നടന്നു. പ്രശസ്ത യുവ മാന്ത്രികന്‍ ശ്രീജിത് വിയ്യൂര്‍ മാജിക് കാണിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക...
കീഴരിയൂർ: കൃഷിഭവന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി ഒരു പറ നെല്ല് പ്രചരണത്തിന്റെ ഭാഗമായുള്ള വിത്ത് വണ്ടി പ്രയാണം വിളംബരജാഥ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.പി...
കൊയിലാണ്ടി : കഥക് നടനകലയുടെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ ബൃജ മഹാരാജിന്റെ ശിഷ്യയും ലക്നോ ഖരാനയുടെ പ്രയോക്താവുമായ ബംഗാളി കലാകാരി ദേബ് ജയ് സർക്കാർ കൊയിലാണ്ടിയിൽ നൃത്തചുവടുവെച്ചു. അപ്രതീക്ഷിത...
ചേരുവകള്‍: 1. ബിരിയാണി അരി ഒരു കിലോ 2. സവാള കാല്‍കിലോ 3. ചിക്കന്‍ ഒരുകിലോ 4. ഇഞ്ചി 50 ഗ്രാം 5. വെളുത്തുള്ളി 50ഗ്രാം 6....
തിരുവനന്തപുരം: വെള്ളറടയിലുണ്ടായ ബസ് അപകടത്തില്‍ സ്ത്രീ മരിച്ചു. റോസ്ലി(70) ആണ് മരിച്ചത്. വെള്ളറട ബസ് സ്റ്റാന്‍ഡിലാണ് സംഭവം. പോലീസ് സ്ഥലം സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു.