മുംബൈ: തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിക്കു നേരെ പീഡനശ്രമവും ആക്രമണവും. താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനല്‍സിലേക്കു പോയ ലോക്കല്‍ ട്രെിനിലാണ് സംഭവം. സഹയാത്രികന്‍ പകര്‍ത്തിയ...
കോഴിക്കോട് : ദളിത് സംഘടനകള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുടമകള്‍ പങ്കെടുക്കില്ല. മുഴുവന്‍ സ്വകാര്യ ബസുകളും അന്നെ ദിവസം സര്‍വീസ് നടത്തും. ബസ് ഓപ്പറേറ്റേഴ്‌സ്...
മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പ് സമരത്തില്‍ സംഘര്‍ഷം. സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പൊലീസ് വീടുകളില്‍ കയറി മര്‍ദ്ദിച്ചെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു....
കൊയിലാണ്ടി: റെയ്ഞ്ച് എക്സൈസ് പാർട്ടി നഗരത്തിലെ പെട്ടിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ 15 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു രണ്ട് പേർക്കെതിരെ കേസ്സെടുത്തു. കൊയിലാണ്ടി ബീച്ച് റോഡ്...
കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡുവിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ അട്യാപട്യാ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമായ അഭിജിത്തിന് വീനസ് തിരുവങ്ങൂർ സ്വീകരണം നൽകി....
വടകര: നാടിന് ഇനി അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവനാളുകള്‍. ഇന്റര്‍ നാഷണല്‍ എക്സ്പോ ഇന്നാരംഭിക്കും. അവധിക്കാലം ആഘോഷമാക്കാന്‍ ഇന്ന്(6ന്)മുതല്‍ വടകര കൃഷ്ണ കൃപ ഓഡിറ്റോറിയത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ആരംഭിക്കുന്ന...
പാലക്കാട്: വാളയാറില്‍ പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിയടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ജയപ്രകാശ് (38), മുഹമ്മദാലി...
ലഖ്നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് സഹോദരന്‍റെ മൂക്ക് യുവാവ് കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ രാമലാല്‍പുര്‍വ ഗ്രാമത്തിലാണ് സംഭവം. മദ്യം വാങ്ങാന്‍ ശ്രീകാന്ത് സഹോദരന്‍ സോബ്രയോട് പണം...
കണ്ണൂര്‍: കരുണ കണ്ണൂര്‍ മെഡി. കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്മേല്‍ ഗവര്‍ണറുടെ നിലപാടാണ് ഇനി നിര്‍ണായകം. നടപടികള്‍ പൂര്‍ത്തിയാക്കി ഗവര്‍ണര്‍ക്ക് ഇന്ന് തന്നെ...
ഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രിഡിറ്റേഷന് റദ്ദാക്കാനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെ ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങളും...
