KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചൊവ്വാഴ്ച ദിലീപിനെ അങ്കമാലി...

കൊയിലാണ്ടി: കൊയിലാണ്ടി പ്രോംടെക്കില്‍ ഗവ. അംഗീകൃത ദ്വിവല്‍സര എന്‍ജിനീയറിങ് കോഴ്‌സുകളായ ഓട്ടോ മൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ടോണിക്‌സ് , എ.സി.മെക്കാനിക്ക് എന്നിവയിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി , പ്ലസ്ടു പാസായ...

പേരാമ്പ്ര: സ്ത്രീസുരക്ഷയ്ക്കായി പരിശീലനം നേടി ചെറുവണ്ണൂരിലെ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചെറുക്കാനായിരുന്നു പരിശീലനം. വടകരയിലെ പോലീസ് വനിത സെല്ലിന്റെ സഹകരണത്തോടെ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.സാണ് പരിപാടി...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പാര്‍ട്ടി ചെയര്‍മാന്‍ അ​​​ബ്ദു​​​ള്‍ നാ​​​സ​​​ര്‍ മ​​​അ​​​ദ​​​നി​ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മകന്റെ വിവാഹത്തില്‍...

തൃശൂര്‍: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകിന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് വ്യക്തമാക്കി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്....

കൊയിലാണ്ടി: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 28 ന് കാലത്ത് 8.30 മുതൽ കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ സിനിമാ സംവിധായകൻ രഞ്ജൻ പ്രമോദ്...

ഡല്‍ഹി: പ്രമുഖ ശാസ്​ത്രജ്​ഞന്‍ പ്രഫ. യശ്​പാല്‍ (90) നിര്യാതനായി. ഉത്തര്‍പ്രദേശിശല നോയിഡില്‍ തിങ്കളാഴ്​ചയായിരുന്നു മരണം. സംസ്കാരക്രിയകള്‍ ഇന്ന്​ വൈകീട്ട്​ മൂന്നിന്​ നടക്കും. 1976ല്‍ പദ്​മ ഭൂഷണും 2013ല്‍...

കോഴിക്കോട്: സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ വിഭാഗത്തിലെ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവ്...

മുക്കം: സര്‍വ്വീസ് പെന്‍ഷന്‍കാരുടെ ഉത്സവബത്ത വര്‍ദ്ധിപ്പിച്ച്‌ ഒരു മാസത്തെ പെന്‍ഷന് തുല്യമായ തുക അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ മണാശ്ശേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു....

പേരാമ്പ്ര: മകനെ പ്രതീക്ഷിച്ച്‌ കഴിയുകയാണ് വ്യദ്ധയായ അമ്മ . ''അച്ഛന്‍ പോയി മോനേ... ഇനി തനിച്ചാണ് ഈ അമ്മ ഇവിടെ. ഇനിയുള്ള കാലമെങ്കിലും മോന്റെ കൂടെ താമസിക്കണം,...