KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: സെന്റ് ജോണ്‍സ് ആംബുലന്‍സും പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് മുഖവൈകല്യം മാറ്റാന്‍ ജൂലായ് 30ന് വടകര ആലക്കല്‍ റസിഡന്‍സി ഹാളില്‍ സൗജന്യ ശസ്ത്രക്രിയാക്യാമ്പ് നടത്തുന്നു. മുറിമൂക്ക്,...

മലപ്പുറം: മലപ്പുറം താനൂരിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. താനൂർ ഉണ്യാലിൽ അബ്ദുൾ ഹക്കിനാണ് വെട്ടേറ്റത്. അക്രമണത്തിനു പിന്നിൽ മുസ്ലിംലീഗ് ആണെന്ന് സിപിഎം ആരോപിച്ചു.

ഡൽഹി: ജോലിസ്ഥലത്ത് ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്കായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഷീബോക്‌സ്. വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് തിങ്കളാഴ്ച സ്ത്രീകള്‍ക്കായി ഷീബോക്‌സ് എന്ന ഓണ്‍ലൈന്‍ പദ്ധതി സമാരംഭിച്ചത്. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന...

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി വിനായകന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ മുടി നീട്ടി താടി നീട്ടി ഫ്രീക്കന്മാരായവരുടെ സംഗമം നടക്കുകയാണ് തൃശൂരില്‍. പ്രമുഖ സംഗീത...

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ . മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസിനെയാണ് അറസ്റ്റ് ചെയ്തത്....

കൊയിലാണ്ടി: നഗരത്തിൽ റെയിൽവേ മേൽപ്പാലത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കാത്തത് വൻ അപകടങ്ങൾ പതിയിരിക്കുന്നു. വെള്ളം കെട്ടിനിന്ന് കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയും, കൂടാതെ പാലത്തിന്റെ വീതി കുറവ് വാഹനങ്ങൾക്കും...

കൊയിലാണ്ടി: ട്രോളിംഗ് നിരോധന സമയത്ത് ചെറു മത്സ്യങ്ങളെ പിടിക്കുന്നത് കടലോരത്ത് സംഘർഷ സാധ്യത ഉടലെടുക്കുന്നു. കോടിക്കൽ ബീച്ചിലും, മുത്തായം ബിച്ചിലുമാണ് ചെറുമീനുകളുടെ വിൽപ്പന വ്യാപകമായി നടത്തുന്നത്. സർക്കാറിന്റെ...

കൊട്ടിയം: വിധവയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ചു. വീട്ടില്‍ കയറി വായില്‍ മരുന്നൊഴിച്ച്‌ ബോധം കെടുത്തിയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ...

കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീവാഗ്ഭടാനന്ദ ഗുരുദേവര്‍ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ 'വിമുക്തി' ലഹരിവിരുദ്ധ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എം. ശ്രീധരന്‍...

വടകര: ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച 'കതിര്‍' കാര്‍ഷിക ക്ലബിന്റെ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. കവിത നിര്‍വഹിച്ചു....