KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ മാമ്മന്‍ അന്തരിച്ചു. 96 വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 2013 ഡിസംബര്‍ മുതല്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെ ആരോഗ്യനില...

നാദാപുരം: വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പടിയിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പഠിതാക്കള്‍ ഒര്‍മകള്‍ പങ്കുവെക്കാന്‍ പഴയ വിദ്യാലയമുറ്റത്തെത്തി. ജില്ലയിലെ ആദ്യ പെണ്‍പള്ളിക്കൂടങ്ങളില്‍ ഒന്നായ നാദാപുരം ടി.ഐ.എം. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി...

താമരശ്ശേരി: വിദ്യാഭ്യാസത്തിന്റെ മൂല്യവത്കരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കുന്നതോടൊപ്പം മാനവികമൂല്യങ്ങളും കുട്ടികള്‍ നേടിയെടുക്കണമെന്നും ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കെ.എന്‍.എം. പൂനൂര്‍ മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാര്‍ഡ്ദാനവും അനുമോദനസംഗമവും...

മാവൂര്‍: മാവൂരില്‍ ചാക്കുകളില്‍നിറച്ച മാലിന്യവുമായെത്തിയ പിക്കപ്പ് ലോറി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. മാലിന്യവണ്ടിയിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശികളായ റഫീഖ്, ഷറഫുദ്ദീന്‍ എന്നിവര്‍ പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച്‌ സ്ഥലംവിട്ടു. തിങ്കളാഴ്ച...

കൊടുവള്ളി: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് കുടുബശ്രീ ജില്ലാ മിഷന്റെ നിര്‍ദേശപ്രകാരം വാര്‍ഡുകളില്‍ വിജിലന്റ് ഗ്രൂപ്പുകള്‍...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയർ സേന രൂപീകരിക്കുന്നു. സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരമാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. റോഡപകടങ്ങൾ അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ, കെട്ടിട തകർച്ച, വാതകചോർച്ച തുടങ്ങിയ...

കൊയിലാണ്ടി:  ഭിന്നശേഷിയുള്ള കുട്ടികളുടെ പഠന പരിശീലനത്തിനായി നെസ്റ്റ് കൊയിലാണ്ടി ആരംഭിക്കുന്ന (നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ) ‘നിയാർക്കിന്റെ’ ശിലാസ്ഥാപന ചടങ്ങ് വിജയിപ്പിക്കുന്നതിന് സംഘാടകസമിതി ഓഫീസ്  കൊയിലാണ്ടി...

കൊല്ലം: മദ്യപിച്ച്‌ വണ്ടിയോടിച്ച വനിതാ ഡോക്ടറുടെ ആഡംബര കാറിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാറുള്‍പ്പെടെ ആറു വാഹനങ്ങള്‍ക്കും കേടുപറ്റി. ഡെന്റിസ്റ്റായ ഡോ. രശ്മിപിള്ളയാണ് മദ്യലഹരിയില്‍ അപകടമുണ്ടാക്കിയത്. നഗരപരിധിയില്‍ മാടന്‍നട...

കൊയിലാണ്ടി: മലബാർ ആർട്‌സ് & സയൻസ് (മൂടാടി), കൊമേഴ്‌സ് - മാനേജ്‌മെന്റ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഡോ:...

കോഴിക്കോട്: ശനിയാഴ്ച്ച നടക്കാനിരിക്കുന്ന കോഴിക്കോട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള എല്‍ ഡി സി പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പി എസ് സി ഓഫീസര്‍ വി വി പ്രമോദ്...