KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യം നല്‍കി, കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ്, വീട്ടമ്മ പരാതി നല്‍കിയത്. സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസ് എടുത്തു.

കൊയിലാണ്ടി: കേരള ഗവ: നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം കെ.ജി.എൻ.എ.സംസ്ഥാന കമ്മിറ്റി അംഗം. കെ.പി.ഷീന ഉൽഘാടനം ചെയ്തു. റീജ മുതുവന അദ്ധ്യക്ഷത വഹിച്ചു. പെട്രോൾ, ഡീസൽ...

കൊയിലാണ്ടി:പെട്രോൾ-ഡിസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ സി.ഐ.ടി.യു.വിന്റെ നേൃത്വത്തിൽ പ്രതിഷേധിച്ചു. നഗരത്തിൽ റാളി വലിച്ച് നടത്തിയ സമരത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമിരമ്പി. സി.ഐ.ടി.യു. ഏരിയാ...

കണ്ണൂര്‍: പിണറായിയില്‍ മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ സൗമ്യക്ക് നേരെ കയ്യേറ്റശ്രമം. തെളിവെടുപ്പിനിടെയാണ് സൗമ്യക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായത്. തെളിവെടുപ്പിനിടെ നാട്ടുകാര്‍ സൗമ്യയെ കൂവി വിളിച്ചു. തെളിവെടുപ്പ്...

തൃശൂര്‍: സിറ്റി കണ്‍ട്രോള്‍ റൂം പൊലീസിന് 5 വണ്ടികൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ 10 വണ്ടിയാവും. ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോള്‍ പെട്ടെന്ന് ഇടപ്പെടാന്‍ ഇതുവഴി...

ഭോപ്പാല്‍ > മധ്യപ്രദേശിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നത് ശുചിമുറിയില്‍ വെച്ച്‌. ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ദാമോഹ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലാണ്...

എറണാകുളം:  രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് സമീപമുള്ള ഇക്ര ജുമാ മസ്ജിദിന്റെ വരാന്തയില്‍ കുഞ്ഞിനെ...

കോഴിക്കോട്: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ച്‌ മൈസൂരില്‍നിന്നെത്തിച്ച 250ഓളം ലഹരി ഗുളികകളുമായി യുവാവ് പിടിയിലായി. ചെറുവണ്ണൂര്‍ സ്വദേശി രജിത്തിനെയാണ് (32) കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ പി. മുരളീധരനും...

തിരുവനന്തപുരം: പൊലീസിന് മനുഷ്യമുഖം വേണമെന്നും മൂന്നാം മുറയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്‍റെ മനുഷ്യമുഖമാണു പ്രധാനം. മൂന്നാംമുറ പാടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍...