കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘം (ബി.എം.എസ്.) കൊയിലാണ്ടി ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സമന്വയയിൽ രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിച്ചു. അഖിൽ പന്തലായനി ഉദ്ഘാടനം ചെയ്തു. മേപ്പയിൽ...
കൊയിലാണ്ടി: ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പ്രധാന റോഡിൽ കെ.എസ്.യു, എം.എസ്.എഫ്. നേതൃത്വത്തിൽ വിദ്യാർത്ഥികൾ വാഴ നട്ട് പ്രതിഷേധിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കെ....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മണൽവേട്ട ആറ് ലോഡ് മണൽ പിടിച്ചെടുത്തു. കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂർ വില്ലേജിലെ പെരിഞ്ചേരി കടവ്, ആവളകടവ്, എന്നിവിടങ്ങളിൽ നടത്തിയ മണൽവേട്ടയിലാണ് അനധികൃതമായി വാരിയിട്ട ആറ്...
തിരുവനന്തപുരം : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഏകപക്ഷീയമായി നിലപാടെടുക്കില്ലെന്നും സമവായത്തിലൂടെ...
തിരുവനന്തപുരം; സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. സ്ഥലമില്ലെങ്കില്‍ അത് കണ്ടെത്തുമെന്നും എത്രയും വേഗം ഭവന...
കൊയിലാണ്ടി: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ എംപ്ലോയ്മെന്റ് ജനറേഷൻ ഇൻ. ട്രെഡീഷണൽ സെക്ടർ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് കരകൗശല മേഖലയില്‍ സുരഭി മുഖേനെ നടപ്പിലാക്കുന്ന ട്രെയിനിംങ്ങിന്റെ ഉൽഘാടനം കൊയിലാണ്ടിയിൽ...
കൊയിലാണ്ടി: നാടക പ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ് വര്‍ക്ക് ഓഫ് ആക്ടിവിസ്റ്റിക് തിയേറ്റര്‍ അസോസിയേഷന്‍ കേരളയുടെ കൊയിലാണ്ടി മേഖലാകമ്മിറ്റി രൂപവത്കരണയോഗം ഓഗസ്റ്റ് 13-ന് മൂന്നിന് കൊയിലാണ്ടി സാംസ്‌കാരികനിലയത്തില്‍ നടക്കും. താലൂക്കിലെ...
കൊയിലാണ്ടി: നമ്പ്രത്തുകര യു.പി. സ്‌കൂളില്‍ ക്വിറ്റ് ഇന്ത്യാദിന കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. സ്വാതന്ത്യസമര സേനാനികളുടെ ചിത്രങ്ങളടങ്ങിയ പട്ടങ്ങളാണ് പരിപാടിക്കുപയോഗിച്ചത്. പ്രധാനാധ്യാപകന്‍ എം. ശ്രീഹര്‍ഷന്‍, വിവേക് വരദ, കെ.പി. ഷംന,...
കൊയിലാണ്ടി: താലൂക്കിലെ മൂന്നാംഘട്ട റേഷന്‍കാര്‍ഡ് വിതരണം 17, 18 തീയതികളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാലു മണിവരെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും. ആഗസ്റ്റ്17-...
ഫറോക്ക്: പെട്രോള്‍ പമ്പിലെ എനര്‍ജി യൂണിറ്റിന് തീ പിടിച്ചു. അരീക്കാട് കെ.വി.എന്‍. റിലയന്‍സ് പെട്രോള്‍ പമ്പിലെ പെട്രോളും ഡീസലും സ്റ്റോക്ക് ചെയ്തിരിക്കുന്ന ടാങ്കുകളുടെ സമീപമാണ് തീപിടുത്തം ഉണ്ടായത്....