KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യന്‍ നാവിക സേന എക്സിക്യുട്ടീവ്(ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍), ടെക്നിക്കല്‍ (ജനറല്‍ സര്‍വീസ്/നേവല്‍ ആര്‍ക്കിടെക്ചര്‍) ബ്രാഞ്ചുകളിലേക്ക് എഞ്ചിനിയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളില്‍ നിന്ന് 60...

ഏറ്റുമാനൂര്‍: മനോദൗര്‍ബല്യമുണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ അഗതിമന്ദിരത്തില്‍ താമസിപ്പിച്ചിരുന്ന യുവതിയെ കൂട്ടുകാരി കോടതി ഉത്തരവിലൂടെ മോചിപ്പിച്ചു.ഇവരെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാനും കൂട്ടുകാരിയും അമ്മയും തയാറായി. കൈപ്പുഴ സ്വദേശിനിയായ 28കാരിക്കാണ്...

ഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ചടങ്ങുകള്‍. പ്രധാനമന്ത്രി...

കൊല്ലം: ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ സിലണ്ടര്‍ ലോറിക്കടിയില്‍പ്പെട്ട് ടാങ്കര്‍ ജീവനക്കാരന് ദാരുണാന്ത്യം. ടാങ്കര്‍...

തിരുവനന്തപുരം: തമ്പാനൂരിലെ കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് കോംപ്ളക്സിന് സമീപത്ത് തീപിടുത്തം. അപകടത്തില്‍ ആളപായമില്ല. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിച്ചു വരികയാണ്. ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി...

തൊടുപുഴ: ഇടുക്കി തൊടുപുഴയ്ക്കു സമീപം യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ സ്വദേശി വിഷ്ണു(25)വിനെയാണ്‌ വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. വ്യക്തി വൈരാഗ്യമാണോ...

കൊയിലാണ്ടി: അര്‍ഹതയുള്ള മുഴുവന്‍പേരെയും റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ കെ.എസ്.കെ.ടി.യു താലൂക്ക് സപ്ലൈ ഓഫിലേക്ക് മാര്‍ച്ച് നടത്തി. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ. കുഞ്ഞമ്മദ് മാര്‍ച്ച്...

ഫെയ്സ്ബുക്ക് തങ്ങളുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്പ് അവസാനിപ്പിക്കുന്നു. 2014 ല്‍ അവതരിപ്പിച്ച ഈ ആപ്പ് സെപ്തംബര്‍ ആദ്യം മുതല്‍ ലഭിക്കില്ലെന്ന് ഫെയ്സ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കി. ഈ...

ഡല്‍ഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയ ഉത്തരവില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി തീരുമാനം അറിയിച്ചത്. നേരത്തെ പുറപ്പെടുവിച്ച...

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ടുകുന്നുമ്മൽ ഇന്ദീവരം രാധിക (48) നിര്യാതയായി.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ്. പരേതനായ കൃഷ്ണൻ. അമ്മ: മാലതി. മകൻ: ജിതിൻ കൃഷ്ണ ....