ലഖ്നൗ: ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി കുഞ്ഞുങ്ങള്‍ മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും സന്ദര്‍ശിച്ചു. ജനരോക്ഷം ഭയന്ന്...
കോഴിക്കോട്: വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അദ്ധ്യാപകനെ ബിജെപി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയായി നിയമിച്ചു. പീഡനക്കേസിൽ റിമാൻഡിലായിരുന്ന അദ്ധ്യാപകൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് നിയമനം. കഴിഞ്ഞ...
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല ക്യാമ്ബസില്‍ ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാബന്ധന്‍ ചടങ്ങ് ഔദ്യോഗിക പരിപാടിയായെന്ന് ആക്ഷേപം. വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച സര്‍വകലാശാല ക്യാമ്ബസില്‍...
ലക്നോ: ഉത്തര്‍പ്രദേശ് ഗൊരഖ്പുരിലെ മെഡിക്കല്‍ കോളജില്‍ 32 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ്...
തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എക്കെതിരെ വനിത കമീഷന്‍ കേസെടുക്കും. കമീഷന്‍ ചെയര്‍േപഴ്സണ്‍ എം.സി. ജോസഫൈന്‍ ഇതുസംബന്ധിച്ച നിര്‍ദേശം...
കരിവെള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ- ഓപറേറ്റീവ് സൊസൈറ്റിയില്‍ മുക്കുപണ്ടം പണയപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റ് ഗിരീശന്‍, സെക്രട്ടറി കരിവെള്ളൂര്‍ തെരുവത്തെ...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും, കൊയിലാണ്ടി മാജിക്ക് അക്കാഡമിയും, സഹകരണ അര്‍ബന്‍ സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച താലൂക്ക്തല ലഹരി വിരുദ്ധ മാന്ത്രികയാത്രയ്ക്ക് കൊയിലാണ്ടി ഗവ.മാപ്പിള...
കോഴിക്കോട് മാവൂരില്‍ 30 കിലോ തൂക്കമുള്ള രണ്ട് ആനക്കൊമ്പുകളും രണ്ട് നോട്ടെണ്ണല്‍ യന്ത്രങ്ങളും പിടികൂടി. റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഫ്ലൈയിംഗ് സ്ക്വാഡ് ആണ് രഹസ്യ വിവരത്തിന്‍റെ...
തിരുവനന്തപുരം: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ശനിയാഴ്ച ഇതുവഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പകല്‍ സമയം അങ്കമാലി വഴി കടന്നു പോകുന്ന ട്രെയിനുകള്‍ അര മണിക്കൂര്‍ മുതല്‍ രണ്ട്...
കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണം 2017-18 ന്റെ ഭാഗമായി പദ്ധതി നിര്‍വ്വഹണം മോണിറ്ററിങ്ങ് ശില്‍പ്പശാല നടത്തി. കൗണ്‍സിലര്‍മാര്‍, ഇംപ്ലിമെന്റ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥന്മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കായി നടന്ന...