അബുദാബി: യു.എ.ഇയിലെ അല്‍ഐനില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് മലയാളി യുവതിയെ രക്ഷപ്പെടുത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ സാമൂഹിക പ്രവര്‍ത്തകര്‍ ഇവിടെ നിന്ന് രക്ഷിച്ചത്. ഇവരുടെ പാസ്പോര്‍ട്ടും തിരികെ...
സേലം: വീട്ടുക്കാരുടെ എതിര്‍പ്പ് മറികടന്ന് കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദരന്‍...
പാണത്തൂര്‍: കാണാതായ നാലുവയസുകാരി സന ഫാത്തിമയെ കണ്ടെത്താനാവാത്തതില്‍ ദുരൂഹതയേറുന്നു. കുട്ടിക്ക് വേണ്ടി അഞ്ചാം ദിവസമായ ഇന്നും തിരച്ചില്‍ തുടരും. വ്യാഴാഴ്ച വൈകീട്ടു നാലുമണിയോടെയാണ് പാണത്തൂര്‍ ബാപ്പുങ്കയം കോളനിയിലെ...
കോഴിക്കോട്: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒാട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ ഒാട്ടിസം ഡിപ്ലോമ പൂര്‍ത്തിയാക്കിയ അധ്യാപകരെ നിയമിക്കണമെന്ന് ഒാട്ടിസം ഡിേപ്ലാമ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സര്‍വശിക്ഷ അഭിയാന്റെ(എസ്.എസ്.എ) കീഴിലാണ്...
ഡല്‍ഹി: അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി മാന്‍ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ഞായറാഴ്ചയാണ് സംഭവം. മാന്‍ഹോളില്‍ ഇറങ്ങി...
കുറ്റ്യാടി: കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച സ്നേഹസ്പര്‍ശം ഡയാലിസിസ് സെന്ററിന് വീട്ടമ്മയുടെ വിലമതിക്കാനാവാത്ത സംഭാവന. ഡയാലിസിസ് സെന്ററിന് വേണ്ടിയുള്ള രണ്ടാംഘട്ട സാമ്പത്തിക സമാഹരണത്തിന് അവര്‍ കൈയിലുണ്ടായിരുന്ന...
കുറ്റ്യാടി: കുറ്റ്യാടിയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ റീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മഴക്കാല രോഗപ്രതിരോധത്തിനുള്ള ഹോമിയോ മരുന്നുവിതരണം നടത്തി. കുറ്റ്യാടി, മരുതോങ്കര, കായക്കൊടി, കാവിലുംപാറ, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളില്‍...
മല്ലപ്പള്ളി: എല്ലാവരെയും ഒരു പോലെ ഉള്‍ക്കൊള്ളുന്നതാണ് ഭാരത സംസ്കാരമെന്നും അത് ലോകത്തിന് കാട്ടി കൊടുത്ത മഹത്തായ പ്രസ്ഥാനം ആണ് കോണ്‍ഗ്രസ്സ് എന്നും രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ: പി.ജെ.കുര്യന്‍...
താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലിനടുത്ത് ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരണം ഏഴായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുംതറ തടത്തുമ്മല്‍ മജീദ്-സഫീന ദമ്പതിമാരുടെ മകള്‍ ആയിഷ നുഹ (ഏഴ്) ഞായറാഴ്ച...
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. തമിഴ്നാട് തിരിുനല്‍വേലി സ്വദേശി മുരുകനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൂട്ടികടയില്‍ വെച്ച് അപകടം ഉണ്ടാവുന്നത് ചാത്തന്നൂരിലെ സ്വകാര്യ...