കോഴിക്കോട്: കെഎസ്‌ആര്‍ടിസി കമ്പ്യൂട്ടര്‍വത്കരണ നടപടികളില്‍നിന്ന് സര്‍ക്കാര്‍ കന്പനികളായ കെല്‍ട്രോണിനെയും സി-ഡിറ്റിനെയും ഒഴിവാക്കി. കന്പ്യൂട്ടര്വത്കരണത്തിനായി ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും ഇതില്‍ രണ്ടു കന്പനികളെയും തഴയുകയായിരുന്നു. സര്‍ക്കാര്‍ സമിതിയുടെ സാങ്കേതിക പരിശോധനയില്‍...
ചാലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടി. ലൈസന്‍സ് റദ്ദു ചെയ്ത് ചാലക്കുടി നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അടച്ചുപൂട്ടല്‍....
കണ്ണൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സിപിഐഎം ബിജെപി സമാധാന ചര്‍ച്ച ആരംഭിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍...
കൊച്ചി: നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ വീണ്ടും രംഗത്ത്. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടുകഥകളായിക്കൂടേയെന്ന് അടൂര്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകളിലാണ് പൊലീസ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി....
ബംഗളുരു: രാജ്യത്ത് ആദ്യമായി ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നു. ബംഗളുരുവിലെ കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്‌ട്രോണിക് സിറ്റിയിലേക്കാണ് സര്‍വ്വീസ് നടത്തുക. നവംബര്‍ മാസത്തോടെ സര്‍വ്വീസ് ആരംഭിക്കുമെന്നാണ്...
മേപ്പയ്യൂര്‍: കാടും മരങ്ങളും വെട്ടിത്തെളിച്ച് മനുഷ്യന്റെ വിവേകശൂന്യമായ പരിസ്ഥിതി വിരുദ്ധ പ്രവൃത്തികള്‍ക്കെതിരേ വിവിധ കലാപ്രകടനങ്ങളെ ഒന്നിപ്പിച്ച് പരിസ്ഥിതി സന്ദേശവും അവബോധവും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി മേപ്പയ്യൂര്‍ ഗവ....
നടുവണ്ണൂര്‍: ഉള്ളിയേരി-നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് രാമന്‍പുഴയിലെ അയനിക്കാട് ഭാഗത്ത് കൊയമ്പ്രത്തുകണ്ടിക്കടവില്‍ പാലം നിര്‍മിക്കാന്‍ ഒരു കോടി രൂപയുടെ ഭരണാനുമതിയായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യുടെ ആസ്തി വികസനഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്....
തെലുങ്കാന: റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം . വായില്‍ മണ്ണെണ്ണയൊഴിച്ച് തീയിലേയ്ക്കു തുപ്പുന്ന കളി കുട്ടിയുടെ ജീവനെടുത്തു. തെലുങ്കാനയിലെ മന്താനയിലാണ് സംഭവം. വീട്ടില്‍...
ഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് . രാവിലെ പത്തുമുതല്‍ അഞ്ചു വരെ നടക്കുന്ന വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണലും ഏഴു മണിയോടെ ഫലപ്രഖ്യാപനവുമുണ്ടാകും. ലോക്സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന...