KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി.സ്‌കൂളില്‍ പി.ടി.എയുടെ കീഴില്‍ ഓണാഘോഷം നടന്നു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മത്സര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

അമേരിക്ക: ചെറിയ കാര്യങ്ങളില്‍ ദുഖിക്കുന്നവര്‍ അമേരിക്കയിലെ ആര്‍. ഇ പ്രാന്‍കയെ അറിയണം. നമ്മളെക്കാള്‍ അനുഭവത്തിലും പ്രായത്തിലും വളരെ ചെറുതാണിവള്‍. പക്ഷേ ദുഖങ്ങളില്‍ പെട്ടന്ന് തളരുന്നവര്‍ക്ക് ജീവിക്കാനുള്ള ഊര്‍ജ്ജം...

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മൃഗാശുപത്രിയിലാണ് നായ്ക്കുട്ടിയില്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കിയത്. റാന്നി ബി ഡി ഒയുടെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള ആറ് വയസുള്ള ആണ്‍പട്ടി മൂന്ന് ദിവസമായി മൂത്രം...

കോട്ടയം:  നാഗമ്പടത്ത് ബസ് കയറാനൊരുങ്ങിയ വീട്ടമ്മ രണ്ടു ബസുകള്‍ക്കിടയില്‍പെട്ട് ഞെരുങ്ങിമരിച്ചു. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസം രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. കുറുപ്പംപടി തുരുത്തി എടക്കര...

കോഴിക്കോട്: താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച്‌ ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന് തീപിടിച്ച്‌ പൂര്‍ണമായും കത്തി. മുക്കം സ്വദേശികളായ 8 പേരാണ് കാറില്‍ ഉണ്ടായിരുന്നത്, യാത്രക്കാര്‍...

കൊയിലാണ്ടി: കേരളസർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചോയത്തിൽ ശുദ്ധജല മത്സ്യകുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുളളി കരുണാകരൻ നിർവ്വഹിച്ചു....

കൊയിലാണ്ടി: ചെറിയമങ്ങാട് കിണറ്റിന്‍കര പരേതനായ സോമുവിന്റെ ഭാര്യ ദേവു (75) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, ദ്രൗപതി, ഷൈമ. മരുമക്കള്‍: മിനി, കൃഷ്ണന്‍,  സിദ്ധാർത്ഥൻ.

കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ കീഴാത്തൂര്‍ രാരുക്കുട്ടി നായരുടെ ഭാര്യ നാരായണി അമ്മ (90) നിര്യാതയായി. മക്കള്‍: പാര്‍വതി, ശാന്ത, ലക്ഷ്മി, ഉണ്ണി (റിട്ട. ഇന്‍സ്‌പെക്ടര്‍ ഓഫ് സി.ആര്‍.പി.എഫ്.), വിമല,...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പടിഞ്ഞാറേ ഈന്തോളി പരേതനായ കുട്ടിരാമന്റെ ഭാര്യ കാര്‍ത്യായനി (87) നിര്യാതയായി. മക്കള്‍: വേണു, ശാന്ത, ലീല, പത്മാവതി, പങ്കജവല്ലി, പരേതനായ ഹരിദാസന്‍. മരുമക്കള്‍: പരമേശ്വരന്‍, ബാലകൃഷ്ണന്‍,...

കോഴിക്കോട്: ഗണേശോത്സവ ട്രസ്റ്റിന്റെ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി ശനിയാഴ്ച നഗരത്തില്‍ ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളും മാവൂര്‍ റോഡ്...