കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു പതിമൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്
കോട്ടയം: എം.സി. റോഡില്‍ ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്ത് കെ.എസ്.ആര്‍.ടി.സി ബസ് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു കയറി മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ പതിമൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയം...