KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മകന്‍ നിരപരാധിയാണെന്ന് വാദിച്ച്‌ നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. രണ്ടു ദിവസം മുന്‍പാണ് കത്ത് മുഖ്യമന്ത്രിയുടെ...

കോഴിക്കോട്: മാലിന്യ നിര്‍മ്മാര്‍ജനത്തിനും ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്ക്കരണം സാധ്യമാക്കുന്നതിനും സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളാണ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കനൊരുങ്ങുന്നത്. ഇതിനായി കമ്മ്യൂണിറ്റിതല മാലിന്യ സംസ്ക്കരണ പദ്ധതികള്‍ക്ക് രൂപം നല്‍കും....

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബി.ജെ.പി അഴിമതിക്കെതിരെ പ്രതികരിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന് ആര്‍.എസ്.എസുകാരുടെ മര്‍ദ്ദനം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരിച്ചതില്‍ പ്രകോപിതരായ പ്രവര്‍ത്തകരാണ് യുവമോര്‍ച്ച ജില്ലാ കമ്മറ്റി അംഗം അനീഷ് പോണത്തിനെ...

കൊല്ലം: പിതാവ് മരിച്ച വിവരം അറിയാതെ മകന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സല്യൂട്ട് സ്വീകരിച്ച്‌ രാജ്യത്തിന്റെ അഭിമാനം കാക്കുകയായിരുന്നു. കൊല്ലം പട്ടത്താനം മൈലാടുംകുന്ന് സ്വദേശിയും കൊല്ലം ആംണ്ട് പോലീസ് ബറ്റാലിയനിലെ...

കോഴിക്കോട്: പിഞ്ചു കുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാതെ മരിക്കുമ്പോഴും, ബീഫിന്റെ പേരിൽ ജനങ്ങളെ കൊന്നൊടുക്കുന്ന രാജ്യത്ത്, ആത്മഹത്യക്കൊരുങ്ങുന്ന കർഷകരുടെ ദീനരോദനങ്ങൾ കേൾക്കാൻ ആരുമില്ലാതെ അനാഥരാകുന്ന ഇന്ത്യയിൽ ഒരു വേറിട്ട...

കൊയിലാണ്ടി: ചേലിയ നൊച്ചിക്കാട്ടുകണ്ടി മാധവൻനായർ (85) നിര്യാതനായി. ഭാര്യ: ജാനുഅമ്മ. മക്കൾ: രാജൻ, പങ്കജ, ഷീജ. മരുമക്കൾ: സുമതി, ഉണ്ണികൃഷ്ണൻ, ഗണേശൻ. സഞ്ചയനം: വ്യാഴാഴ്ച.

കൊയിലാണ്ടി: പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു....

തിരുവനന്തപുരം: 'സഹൃദയ വേദി'യുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സംസ്ഥാനതല 'യുവ കവിതാ പുരസ്കാരം' ശ്രീജിത്ത് അരിയല്ലൂരിന്റെ 'പലകാല കവിതകള്‍' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ സ്വദേശിയായ...

കൊയിലാണ്ടി: മാഹിൻ കടപ്പുറത്ത് സുബൈദ മൻസിൽ കെ.പി ഇബ്രാഹിം (75) (മഹിൻക്ക) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: സുബൈദ, റംല, ആരിഫ, അലി, റസിയ, സമീറ....

മുക്കം: യങ് ടൈഗേഴ്സ് ജൂഡോ ക്ലബ് ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തില്‍ മുക്കം ഇ.എം.എസ്. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 36ാമത് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ 26 ഗോള്‍ഡ് മെഡല്‍...