കൊയിലാണ്ടി: താലൂക്കിലെ ഭൂരേഖ കംപ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി വില്ലേജുതല ക്യാമ്പുകള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നടക്കും. നിര്‍ദിഷ്ട ഫോറം പൂരിപ്പിച്ച്, ആധാരം, പട്ടയം, നികുതി രശീതി, ആധാര്‍ കാര്‍ഡ് എന്നിവ...
കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം അവകാശ സംരക്ഷണദിനത്തിന്റെ ഭാഗമായി നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സൺ വി.കെ. പത്മിനി ഉദ്ഘാടനം ചെയ്തു. പി....
കോഴിക്കോട്: വയനാട് ദേശീയപാതയില്‍ അടിവാരത്തിനും കൈതപ്പോയിലിനും ഇടയ്ക്ക് സ്വകാര്യ ബസും ജീപ്പും കാറും തമ്മിലിടിച്ചുണ്ടായ അപകടത്തില് മരിച്ച കരുവന്‍പൊയില്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായധനം എക്സൈസ് വകുപ്പ്...
താമരശ്ശേരി: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ടി.എ.യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ താമരശ്ശേരിയില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. പൊതുയോഗം സംസ്ഥാനക്കമ്മിറ്റി അംഗം വി.പി. ഇന്ദിര...
കോഴിക്കോട്: വെളുത്തുള്ളിയുടെയും തക്കാളിയുടെയും പച്ചമുളകിന്റെയുമെല്ലാം രുചിക്കൂട്ടുകള്‍ ചേര്‍ത്ത ചക്കപപ്പടം, ചക്ക ഹല്‍വ, ചമ്മന്തിപ്പൊടി അങ്ങനെ പലവിധ വിഭവങ്ങളും കാര്‍ഷികോപകരണങ്ങളുമായി ടൗണ്‍ഹാളില്‍ കാര്‍ഷികമേള തുടങ്ങി. കോര്‍പ്പറേഷന്‍, കൃഷിഭവന്‍, നിറവ്...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ ഒന്നാം ക്ലാസ്സ് ലീഡർ ഇൻഷിറ ഷെറിന്റെ പിതാവായ കാട്ടിൽ ഇസ്മയിലിന്റെ യാത്രക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും, പണവുമടങ്ങിയ പേഴ്‌സും കിഴൂർ സ്കൂളിനടുത്ത്...
കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ജീവനക്കാർക്ക് കുടിശ്ശികയും പൂർണ്ണമായ ശമ്പളവും നൽകാൻ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര പരിപാലന സമിതി അധികൃതരോടാവശ്യപ്പെട്ടു. തുഛമായ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വിദ്യാഭ്യാസ സമിതി (ചെപ്പ്) യുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് യു.പി.സ്കൂളിൽ വെച്ച് പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ വാർഷിക ദിനത്തിൽ എഴുപത് സ്വാതന്ത്ര്യ ദിന പതിപ്പുകൾ പുറത്തിറക്കി. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ വി....
കൊയിലാണ്ടി: സംഘപരിവാർ ഫാസിസത്തിനും മത തീവ്രവാദത്തിനുമെതിരെ എ.ഐ.വൈ.എഫ്. നേതൃത്വത്തിൽ കൊല്ലം ടൗണിൽ നടന്ന സമര ഐക്യ സംഗമം ജില്ലാ സെക്രട്ടറി അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്യുന്നു.