KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മൂടാടി സ്‌നേഹ ഗ്രാമം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രിക്ക് സ്ട്രക്ച്ചർ ട്രോളി കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻ ബാബു സ്ട്രക്ച്ചർ ഏറ്റുവാങ്ങി. അസോസിയേഷൻ...

കൊയിലാണ്ടി: നഗരസഭ ഓഫീസിനു മുന്നില്‍ പതാക ഉയര്‍ത്തിക്കൊണ്ട് സ്വാതന്ത്രദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇ.എം.എസ് ടൗണ്‍ ഹാളില്‍ കെ.ദാസന്‍ എം.എല്‍.എ. 'മാലിന്യത്തില്‍...

കൊയിലാണ്ടി: മാതൃഭൂമി പത്രം ഏജന്റ് ചേലിയ വലിയ പറമ്പത്ത് മീത്തലെ വീട്ടിൽ ഹരിദാസനെ (52) അക്രമിച്ച വിധിക്കാൻ ശ്രമിച്ച സഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.  RSS...

കൊയിലാണ്ടി: മാതൃഭൂമി പത്രം ഏജന്റ് കൊയിലാണ്ടി ചേലിയ സ്വദേശി ഹരിദാസനെ (52) പത്ര വിതരണത്തിനിടെ അളുമാറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്ന്  വൈകീട്ട്  5 മണിയോടെ രേഖപ്പെടുത്തും....

കൊയിലാണ്ടി:  ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട: ബാങ്ക് ജീവനക്കാരൻ മരണമടഞ്ഞു. കൊല്ലം മരളൂർ പനച്ചിക്കുന്നുമ്മൽ എം. കെ. ശേഖരൻ (62) ആണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ആനക്കുളങ്ങരയിൽ...

കൊയിലാണ്ടി: നവലിബറൽ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക എന്നീ മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യുവജന പ്രതിരോധം...

കൊയിലാണ്ടി: ചേലിയയിൽ മാതൃഭൂമി പത്രം വിതരണം ചെയ്യുന്നതിനിടയിൽ മിന്നലാക്രമണം നടത്തി ഏജന്റ് ഹരിദാസനെ (52) ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് വലയത്തിലായതായി സൂചന. അക്രമം നടത്തി മൂന്നു...

കൊയിലാണ്ടി: രാജ്യത്തിന്റെ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊയിലാണ്ടി എ....

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ ഓഫീസിനു സമീപം ലല്ലബിയിൽ താമസിക്കും മേലൂർ വള്ളിക്കാട്ടിൽ ടി. എ. ഗോപിനാഥ്  (62)  നിര്യാതനായി. റിട്ട: സിൻഡിക്കറ്റ് ബാങ്ക്  മാനേജരായിരുന്നു. ഭാര്യ: സനിത....

ആലപ്പുഴ: കക്കയിറച്ചിയില്‍ നിന്ന് പരിപ്പുവടയും പപ്പടവും കട്ലറ്റും ഉള്‍പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായെത്തിയ മുഹമ്മയില്‍ നിന്നുള്ള വനിതകള്‍ മത്സ്യോല്‍സവ വേദിയില്‍ ശ്രദ്ധേയരാകുന്നു. കഴിഞ്ഞവര്‍ഷം തുടങ്ങിയ വേമ്ബനാട് കായല്‍ കക്ക...