KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ ചിങ്ങം 1 കർഷകദിനം സമുചിതമായി ആചരിച്ചു. പന്തലായനി തേവർകുളങ്ങരവെച്ച് നടന്ന ദിനാചരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു....

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ എഞ്ചിനാണ് ബോഗികളില്‍ നിന്നും വേര്‍പെട്ടത്. തുടര്‍ന്ന് അര കിലോമീറ്ററോളം എഞ്ചിനില്ലാതെ ട്രെയിന്‍ മുന്നോട്ട്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ജെ.ആർ.സി.യൂണിറ്റ് കൊയിലാണ്ടി എസ്.ഐ.വി.എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ. ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ദിയലിനീഷ് പ്രതിജ്ഞ...

അള്‍സര്‍ എന്ന പ്രശ്നം വന്നാല്‍ അത് ആരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കും എന്ന് പലര്‍ക്കും അറിയാം. ദഹനസംബന്ധമായ പ്രശ്നങ്ങളും മറ്റും കൊണ്ട് പല വിധത്തിലാണ് ഇത് നമ്മളെ...

പെരിന്തല്‍മണ്ണ: ജില്ലയിലെ പ്രധാന കഞ്ചാവ് വിതരണക്കാരായ രണ്ടുപേരെ നാലുകിലോ കഞ്ചാവുമായി പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് കാവുങ്ങല്‍പറമ്ബില്‍ മമ്ബാടന്‍വീട്ടില്‍ ഇസഹാക്ക്(42), കീഴാറ്റൂര്‍ പാറക്കുഴി എരുകുന്നത്ത് വീട്ടില്‍...

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ വീണ്ടും കേസ്. മാനേജറെ ഭീഷണിപ്പെടുത്തല്‍, അസഭ്യംപറയല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ ബിസിനസുമായ...

തിരുവനന്തപുരം: സഹപാഠികളോടിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വര്‍ക്കലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചാവര്‍കോട് സി.എച്ച്‌.എം.എം കോളജിലെ വിദ്യാര്‍ത്ഥിനിയായ മീര മോഹനാണ് മരിച്ചത്. ഇതേ കോളജിലെ...

മധ്യപ്രദേശ്:  ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്ക് കോടാലി കൊണ്ട് മുറിച്ചു. മധ്യപ്രദേശിലെ സാഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ജാനകീബായ് എന്ന യുവതിയാണ് ആക്രമണത്തിനിരയായത്....

കൊയിലാണ്ടി: മൂടാടി മലയില്‍താഴ കാര്‍ത്യായനി (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ (റിട്ട. കേരള പോലീസ്). മക്കള്‍: പ്രസന്ന, എം.ടി. മധു (എസ്.എന്‍.ഡി.പി. കോളേജ്), പ്രമീള. മരുമക്കള്‍:...

കൊയിലാണ്ടി: പന്തലായനി കോവിലടുത്ത് ഗംഗാധരന്‍ നായര്‍ (83) നിര്യാതനായി. ഭാര്യ: ലീല. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, പത്മനാഭന്‍, മണികണ്ഠന്‍, ദാക്ഷായണി, ഭാര്‍ഗവി, പത്മിനി, രാധ, പ്രഭാവതി, പരേതരായ നാരായണന്‍...