KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : തീവണ്ടി യാത്രക്കാരിയുടെ മാല കവര്‍ന്ന രണ്ട് തമിഴ് സ്ത്രീകളെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. മധുര സ്വദേശികളായ ഇന്ദു എന്ന ഇന്ദ്രാണി, മാരു എന്ന മാരിമുത്തു എന്നിവരാണ് പിടിയിലായത്....

ബേപ്പൂര്‍: ബേപ്പൂര്‍ കയ്യടിത്തോട് കടല്‍ക്കരയിലടിഞ്ഞ തിമിംഗിലത്തിന്റെ ജഡം വെള്ളിയാഴ്ച വനംവകുപ്പ് അധികൃതരുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഗോതീശ്വരം കടപ്പുറത്ത് മറവ് ചെയ്തു. കയ്യടിത്തോട് തീരത്ത് ജഡം മറവ് ചെയ്യാന്‍...

കൊയിലാണ്ടി:  ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുചുകുന്ന് കേളപ്പജി നഗർ ഉണിരാം വീട്ടിൽ ബിനീഷ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ കൊല്ലം...

ഡൽഹി: ഗുഡ്ഗാവിലെ സ്കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടാം ക്ലാസുകാരന്‍ ക്രൂരമായ ലൈംഗീക ആക്രമണത്തിനിരയായെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ തന്നെ ബസ് കണ്ടക്ടറായ അശോക് കുമാറിനെ...

ആലപ്പുഴ: ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം. നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗീസിനെയാണ് (29) അക്രമിസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. അഞ്ച് പേരടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പൊലീസ്...

കൊയിലാണ്ടി: കൊലകേസ് പ്രതി വാഹന മോഷണക്കേസിൽ അറസ്റ്റിലായി. കാസർകോട്, കുപ്പളം സ്വദേശി മൊയ്ലിൽ അഹമ്മദ് നവാസ് (21) ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. മൂടാടി വെള്ളറക്കാട് വെച്ച്...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് സമീപം വീണു കിട്ടിയ പണം ഉടമസ്ഥയ്ക്ക് കൈമാറി. കൊടക്കാട്ടും മുറി കല്ല്യാണിയുടെ 10,900 രൂപയാണ് കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രി കോമ്പൗണ്ടിവെച്ച്‌ നഷ്ടപ്പെടുകയായിരുന്നു....

ദില്ലി: പടിഞ്ഞാറന്‍ ദില്ലിയില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വയോധികയെ വീട്ടിനുള്ളില്‍ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഖ്യാലയില്‍ താമസിക്കുന്ന ലക്ഷ്മി ദേവി (70) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ആദ്യം...

തിരുവനന്തപുരം: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. ചൈനയില്‍ നടക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് അനുമതി തേടിയത്....

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ പിടിഎയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറികളിലെ അധ്യാപികമാര്‍ക്കും ആയമാര്‍ക്കും അവധി അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ഒരു വര്‍ഷം പരമാവധി 15 ദിവസം ആകസ്മികാവധിയും ഓണറേറിയത്തോടുകൂടി...