കൊച്ചി: നടിയെ ആക്രമിക്കുന്നതിന് തൊട്ടു മുമ്പ് സംവിധായകനും നടനുമായ നാദിര്‍ഷായില്‍ നിന്ന് പണം വാങ്ങിയതായി പള്‍സര്‍ സുനി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി...
കോഴിക്കോട്: ജില്ലയില്‍ അംഗീകാരമില്ലാത്ത 270 അണ്‍ എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു. 15-ന് സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍...
കോഴിക്കോട്: പൊള്ളലേറ്റവര്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് തുടങ്ങി. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. യുടെയും ഐ.എം.എ, കേരള പ്ലാസ്റ്റിക് സര്‍ജറി അസോസിയേഷന്‍, ബി.എസ്.എം.എസ്. ട്രസ്റ്റ് എന്നിവയുടെയും നേതൃത്വത്തിലാണ്...
തിരുവനന്തപുരം: റോഡുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഇനി വേവലാതിപ്പെടേണ്ട ആവശ്യമില്ല. ഇനി റോഡുകളെപ്പറ്റി പരാതിപറയാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെത്തന്നെ നേരിട്ടു വിളിക്കാം. 18004257771 എന്ന ടോള്‍ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്....
തിരുവനന്തപുരം: നിരോധനങ്ങളുടെ കാലത്ത് നിശ്ശബ്ദമാകാത്ത ക്യാമ്പസ് മുദ്രാവാക്യമുയര്‍ത്തി എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖലാ ജാഥകള്‍ക്ക് തുടക്കം. സംസ്ഥാന സെക്രട്ടറി എം വിജിന്‍ ക്യാപ്റ്റനായ വടക്കന്‍മേഖലാ ജാഥ...
കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സുരക്ഷിത ബാല്യം സുകൃത ഭാരതം എന്ന വാക്യമുയർത്തി സപ്തംബർ12ന് നടക്കുന്ന ബാലഗോകുലം മഹാ ശോഭയാത്രക്ക് കൊയിലാണ്ടിയിൽ വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്ന് സംഘാടകർ വാർത്താ...
കൊയിലാണ്ടി: കാവുംവട്ടത്തെ ബി.ജെ.പി പ്രവർത്തകരായ അഭിരാം, ജുവിൻരാജ് തുടങ്ങിയവരെ അടിച്ച് പരിക്കേൽപ്പിക്കുകയും, വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് സ്റ്റേഷനിൽ ജാമ്യം നൽകിയ...
കൊയിലാണ്ടി: ശശി കോട്ടില്‍ രചിച്ച കഥാപ്രസംഗ സമാഹാരം പുസ്തകവും സിഡിയും 'ഇര' പ്രകാശനം ചെയ്തു. പെരുവട്ടൂര്‍ എ പ്ലസ് സ്റ്റഡി സെന്ററില്‍ നടന്ന പരിപാടി കെ. ദാസന്‍...
കൊയിലാണ്ടി: കൊല്ലം ബീച്ച് തമ്പിന്റെ പുരയിൽ സാവിത്രി (65) നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ: പ്രസാദ്, പ്രസീത, പ്രമോദിനി, ശ്രി പ്രഭ, പരേതനായ പ്രസന്നൻ, മരുമക്കൾ:...
കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍: കഥകളിവേഷം വടക്കന്‍ (ആണ്‍കുട്ടികള്‍), കഥകളിവേഷം തെക്കന്‍ (ആണ്‍കുട്ടികള്‍), കഥകളിസംഗീതം (ആണ്‍കുട്ടികള്‍), കഥകളി ചെണ്ട, കഥകളി മദ്ദളം...