KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ എച്ച്.എസ്.എസ്സില്‍ നടക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണക്കാലവധി ക്യാമ്പില്‍ കേഡറ്റുകള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കി. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരാണ്...

കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി മാനവമൈത്രി സംഗമം സംഘടിപ്പിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എല്ലാവരും കൂടിച്ചേരുമ്പോഴാണ് മാനവ സൗഹൃദം  ഫലവത്താവുക  എന്ന് അദ്ദേഹം...

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിലെ അഷ്ടമി രോഹിണി  വിവിധ പരിപാടികളോടെ ആഘോഷിക്കും. വിശേഷാല്‍ പൂജകള്‍ നടക്കും. കദളിക്കുല സമര്‍പ്പണം, പാല്‍പ്പായം എന്നിവ പ്രധാന വഴിപാടുകളാണ്.

കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട് - DDU GKY പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന താലൂക്ക് തല തൊഴിൽ മേള സംഘടിപ്പിക്കുന്നു. സെപ്തംബർ 21 വ്യാഴാഴ്ച കൊയിലാണ്ടി...

കൊയിലാണ്ടി: പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണം ബക്രീദ് ആഘോഷം നടന്നു. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ സി.കെ. ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. പൂക്കള...

കൊയിലാണ്ടി: റിട്ട. ഡപ്യൂട്ടി തഹസിൽദാർ വിയ്യൂർ ചൊളേടത്ത് ശ്രീധരൻ നായർ (67) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സജിത്ത് കുമാർ, സവിത (അദ്ധ്യാപിക പാതിരപ്പറ്റ യൂ.പി.സ്കൂൾ), സനൽകുമാർ....

കൊയിലാണ്ടി: സംസ്ഥാന സ്‌കൂൾ യുവജനോത്സവ വേദികളിലും അന്തർ സർവ്വകലാശാല കലാ - മത്സര വേദികളിലും അവതരിപ്പിച്ച് സമ്മാനാർഹമായ ശശി കോട്ടിലിന്റെ 7 കഥാ പ്രസംഗങ്ങളുടെ പുസ്തക രൂപം...

കൊയിലാണ്ടി: പ്രവാസികൾക്ക് കാരുണ്യത്തിന്റെ തണലൊരുക്കി ബഹ്‌റൈൻ കെ. എം. സി. സി. നേതൃത്വത്തിൽ നിർമ്മിച്ച 10 ബൈത്തു റഹ്മ വീടുകളുടെ താക്കോൽദാനവും, മുസ്ലീംലീഗ് അഖിലേന്ത്യാ സെക്രട്ടറിയായി തെരഞ്ഞെടുത്ത...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കുകയും അനുകൂല പ്രസ്താവന നടത്തുകയും ചെയ്ത ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ അന്വേഷണ സംഘം കോടതിയില്‍....

കൊയിലാണ്ടി: കർഷകരുടെ മക്കൾക്ക് കോളജുകളിൽ സംവരണം ഏർപ്പെടുത്തണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് കാരുണ്യ ലോട്ടറി മോഡൽ കൃഷി ബംബർ ലോട്ടറി ആരംഭിക്കണമെന്നും നാളികേര കർഷകസമിതി കോഴിക്കോട് ജില്ലാ നേതൃസംഗമം...